ബോംബിനെ അമ്മ എന്നു വിളിക്കരുത്: മാർപാപ്പ ::Syro Malabar News Updates ബോംബിനെ അമ്മ എന്നു വിളിക്കരുത്: മാർപാപ്പ
08-May,2017

മി​​​ലാ​​​ന്‍: അ​​​മേ​​​രി​​​ക്ക അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നിൽ പ്രയോഗിച്ച ബോം​​​ബി​​​ന് ന​​​ൽ​​​കി​​​യ പേ​​​രി​​​ൽ അ​​​മ്മ(​​​മ​​​ദ​​​ർ) എ​​​ന്ന വാ​​​ക്കു​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​തി​​​രേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ലോ​​​ക​​​ത്തെ വി​​​നാ​​​ശ​​​കാ​​​രി​​​യാ​​​യ ബോം​​​ബെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച് നി​​​ർ​​​മി​​​ച്ച ബോം​​​ബി​​ന് അ​​​മേ​​​രി​​​ക്ക ന​​​ൽ​​​കി​​​യ പേ​​​ര് ‘മ​​​ദ​​​ര്‍ ഓ​​​ഫ് ഓ​​​ള്‍ ബോം​​​ബ്സ്’ എ​​​ന്നാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ​​നി​​​ന്ന് മ​​​ദ​​​ർ എ​​​ന്ന വാ​​​ക്ക് ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​​​​ത്. ഈ ​​​പേ​​​ര് കേ​​​ട്ട​​​പ്പോ​​​ള്‍ ത​​​നി​​​ക്ക് ല​​​ജ്ജ തോ​​​ന്നി​​​യെ​​​ന്ന് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് ന​​​ട​​​ത്തി​​​യ പ്ര​​​ഭാ​​ഷ​​ണ​​​ത്തി​​​ൽ മാ​​​ര്‍പാ​​​പ്പ പ​​​റ​​​ഞ്ഞു. 

ജീ​​​വ​​​ന്‍ ന​​​ല്‍കു​​​ന്ന ആ​​​ളാ​​​ണ് അ​​​മ്മ. ബോ​​​ബ് ജീ​​​വ​​​നെ​​​ടു​​​ക്കു​​​ന്ന വ​​​സ്തു​​​വും. അ​​​ത് ന​​​ൽ​​​കു​​​ന്ന​​​ത് മ​​​ര​​​ണ​​​ത്തെ​​​യാ​​​ണ്. എ​​​ന്നി​​​ട്ടും ബോം​​​ബി​​​നെ അ​​​മ്മ​​​യെ​​​ന്നു വി​​​ളി​​​ക്കാ​​​ൻ എ​​​ങ്ങ​​​നെ തോ​​​ന്നി. എ​​​ന്താ​​​ണ് ന​​​മ്മു​​​ടെ ലോ​​​ക​​​ത്തു സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​ത്. എ​​​ത്ര​​​മാ​​​ത്രം ത​​​ല​​​തി​​​രി​​​ഞ്ഞ ചി​​​ന്ത​​​യാ​​​ണി​​​ത്-​​മാ​​ർ​​പാ​​പ്പ ചോ​​ദി​​ച്ചു.

ജി​​​ബി​​​യു43 അ​​​ഥ​​​വാ മാ​​​സ്സീ​​​വ് ഓ​​​ര്‍ഡ്ന​​​ന്‍സ് എ​​​യ​​​ര്‍ ബ്ലാ​​​സ്റ്റ് (എം​​​ഒ​​​എ​​​ബി) എ​​​ന്ന ബോം​​​ബി​​​നെ​​​യാ​​​ണ് മ​​​ദ​​​ർ ഒാ​​​ഫ് ഒാ​​​ൾ ബോം​​​ബ്സ് എ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഐ​​​എ​​​സ് തീ​​​വ്ര​​​വാ​​​ദ കേ​​​ന്ദ്ര​​​ത്തി​​​ല്‍ അ​​​മേ​​​രി​​​ക്ക​​​ന്‍ വ്യോ​​​മ​​​സേ​​​ന ഈ ​​​ബോം​​​ബ് പ്ര​​​യോ​​​ഗി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. 

അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പു​​​മാ​​​യി 24നു ​​കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ബോം​​​ബി​​​നെ വി​​​മ​​​ര്‍ശി​​​ച്ചു​​​കൊ​​​ണ്ട് മാ​​​ർ​​​പാ​​​പ്പ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
 
 


Source: deepika.com

Attachments




Back to Top

Syro Malabar Live