മനുഷ്യാവകാശം സംരക്ഷിക്കാൻ വെനസ്വേലയോടു മാർപാപ്പയുടെ ആഹ്വാനം ::Syro Malabar News Updates മനുഷ്യാവകാശം സംരക്ഷിക്കാൻ വെനസ്വേലയോടു മാർപാപ്പയുടെ ആഹ്വാനം
02-May,2017

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: അ​​​ക്ര​​​മ​​​ങ്ങ​​​ളും ര​​​ക്തച്ചൊ​​​രി​​​ച്ചി​​​ലും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യോ​​​ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​നം. ആ​​​ഭ്യ​​​ന്ത​​​ര​​​ക​​​ല​​​ഹ​​​ത്തി​​​ൽ​​​പെ​​​ട്ട് ജീ​​​വ​​​ൻ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നും ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യേ​​​കം പ്രാ​​​ർ​​​ഥി​​​ച്ചു.ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 
 
ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​യ സ​​​മ​​​യ​​​മാ​​​ണി​​​ത്- മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. പ്ര​​​ശ്ന​​​ത്തി​​​ൽ മ​​​ധ്യ​​​സ്ഥ​​​ത​​​വ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന നി​​​ര​​​വ​​​ധി രാ​​​ജ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും അ​​​വ​​​ർ അ​​​തി​​​ന്‍റെ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church