യു​വ​ജ​ന​ങ്ങ​ളു​ടേ​താ​ണു സ​ഭ എ​ന്ന ബോ​ധ്യം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates യു​വ​ജ​ന​ങ്ങ​ളു​ടേ​താ​ണു സ​ഭ എ​ന്ന ബോ​ധ്യം വ​ള​ർ​ത്ത​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
26-April,2017

കൊ​​​ച്ചി: സ​​​ഭ ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ണെ​​​ന്ന അ​​​വ​​​ബോ​​​ധം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു ന​​​ട​​​ക്കു​​​ന്ന ആ​​​ഗോ​​​ള സി​​​ന​​​ഡി​​​ന് ഒ​​​രു​​​ക്ക​​​മാ​​​യി സീ​​​റോ മ​​​ല​​​ബാ​​​ർ ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​ർ, ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​ർ, യൂ​​​ത്ത് അ​​​പ്പോസ്ത​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
യു​​​വ​​​ജ​​​ന​​​ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഏ​​​താ​​​നും ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ശ്ചി​​​ത​​​കാ​​​ല​​​യ​​​ള​​​വു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​തീ​​ർ​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ, അ​​​വ​​​രി​​​ലൂ​​​ടെ ആ​​​ശ​​​യ​​​ങ്ങ​​​ളും ന​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. സ​​​ഭ​​​യു​​​ടെ ക​​​രു​​​ത്താ​​​യ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ്വാ​​​സ​​​ത്തി​​​ലെ​​​ടു​​​ത്തു നി​​​യോ​​​ഗി​​​ക്കാ​​​നും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നും ത​​​യാ​​​റാ​​​വ​​​ണം. യു​​​വാ​​​ക്ക​​​ളു​​​ടെ ക​​​ഴി​​​വു​​​ക​​​ളെ​​​യും ദൗ​​​ർ​​​ബ​​​ല്യ​​​ങ്ങ​​​ളെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ള​​​ണം. കു​​​ടും​​​ബ, ഇ​​​ട​​​വ​​​ക കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യി യു​​​വാ​​​ക്ക​​​ൾ​​​ക്കാ​​​യു​​​ള്ള അ​​​ജ​​​പാ​​​ല​​​ന​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളെ കൂ​​​ടു​​​ത​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 
 
ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഏ​​​ഞ്ജ​​​ല സൂ​​​സ​​​ൻ, പി.​​​ഹ​​​രീ​​​ഷ് എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. എ​​​സ്എം​​​വൈ​​​എം ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ മോ​​​ഡ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി​​​രു​​​ന്നു. ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജി​​​മ്മി ക​​​ർ​​​ത്താ​​​നം, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ജീ​​​വ മ​​​രി​​​യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live