കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനം ഭരണങ്ങാനത്ത് ::Syro Malabar News Updates കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനം ഭരണങ്ങാനത്ത്
20-April,2017

കോ​​ട്ട​​യം: കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ​​സ​​മി​​തി 18-ാം സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം 21ന് ​​ഭ​​ര​​ണ​​ങ്ങാ​​നം അ​​ൽ​​ഫോ​​ൻ​​സാ റെ​​സി​​ഡ​​ൻ​​ഷ്യൽ സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.45ന് ​​ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ബി​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി നി​​തീ​​ഷ് കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. മു​​ൻ നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​ർ വി.​​എം. സു​​ധീ​​ര​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. 
 
മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, എം.​​പി. വീ​​രേ​​ന്ദ്ര​​കു​​മാ​​ർ എം​​പി, ഫാ. ​​ജേ​​ക്ക​​ബ് വെ​​ള​​ള​​മ​​രു​​തു​​ങ്ക​​ൽ, ചാ​​ർ​​ളി പോ​​ൾ, പ്ര​​സാ​​ദ് കു​​രു​​വി​​ള, യോ​​ഹ​​ന്നാ​​ൻ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
 
സ​​മ്മേ​​ള​​ന​​ത്തി​​നു​​തു​​ട​​ക്കം കു​​റി​​ച്ച് രാ​​വി​​ലെ 10ന് ​​ദീ​​പ​​ശി​​ഖ, പ​​താ​​ക പ്ര​​യാ​​ണ​​ങ്ങ​​ൾ​​ക്കു സ്വീ​​ക​​ര​​ണം. തു​​ട​​ർ​​ന്നു പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ. 10.30നു ​​പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ റെ​​മ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. കെ​​സി​​ബി​​സി മ​​ദ്യ​​വി​​രു​​ദ്ധ സ​​മി​​തി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, വൈ. ​​രാ​​ജു, ത​​ങ്ക​​ച്ച​​ൻ വെ​​ളി​​യി​​ൽ, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, ഫാ. ​​ജോ​​ർ​​ജ് ക​​പ്പാ​​മൂ​​ട്ടി​​ൽ, ഫാ. ​​മാ​​ത്യു പു​​തി​​യി​​ട​​ത്ത് , വി.​​ഡി. രാ​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര ഒ​​എ​​ഫ്എം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സീ​​റോ മ​​ല​​ബാ​​ർ, മ​​ല​​ങ്ക​​ര, ല​​ത്തീ​​ൻ റീ​​ത്തു​​ക​​ളി​​ലെ 31 രൂ​​പ​​ത​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഫാ. ​​ജേ​​ക്ക​​ബ് വെ​​ള്ള​​മ​​രു​​തു​​ങ്ക​​ൽ, പ്ര​​സാ​​ദ് കു​​രു​​വി​​ള, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ൽ, സാ​​ബു ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Source: deepika

Attachments




Back to Top

Syro Malabar Live