മ​ല​യാ​റ്റൂ​രി​ൽ പു​തു​ഞാ​യ​ർ തി​രുനാ​ളിന് ഇ​ന്നു കൊ​ടി​യേ​റും ::Syro Malabar News Updates മ​ല​യാ​റ്റൂ​രി​ൽ പു​തു​ഞാ​യ​ർ തി​രുനാ​ളിന് ഇ​ന്നു കൊ​ടി​യേ​റും
20-April,2017

മ​​​ല​​​യാ​​​റ്റൂ​​​ർ: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലും സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലും പു​​​തു​​​ഞാ​​​യ​​​ർ തി​​​രു​​​നാ​​​ളി​​​ന് ഇ​​​ന്നു കൊ​​​ടി​​​യേ​​​റും. കൊ​​​ടി​​​യേ​​​റ്റ് തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കു​​​രി​​​ശു​​​മു​​​ടി​​​യി​​​ലേ​​​ക്കു ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ലി​​​യ തി​​​ര​​​ക്കാ​​​ണ്. 
 
നോ​​​ന്പി​​​ന്‍റെ ആ​​​ദ്യ ഞാ​​​യ​​​റാ​​​ഴ്ച മ​​​ഹാ ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​ശ്വാ​​​സി​​​ക​​​ൾ വൈ​​​ദി​​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​ല​​​ക​​​യ​​​റി മാ​​​ർ​​​ത്തോ​​​മാ മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മാ​​​ർ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു സ്ഥാ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ല​​​ക​​​യ​​​റ്റ​​​ത്തി​​​നു ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യ തു​​​ട​​​ക്കം കു​​റി​​ച്ച​​ത്. തു​​ട​​ർ​​ന്ന് അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ലെ വൈ​​​ദി​​ക​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ മ​​​ല​​​ക​​​യ​​​റ്റം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. 

Source: deepika

Attachments




Back to Top

Syro Malabar Live