ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആലഞ്ചേരിയുടെ ജന്മദി​നം ഏപ്രിൽ 19::Syro Malabar News Updates ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആലഞ്ചേരിയുടെ ജന്മദി​നം ഏപ്രിൽ 19
19-April,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ഇ​​​ന്ന് 72 വയസ് പൂർത്തിയാകു ന്നു. 1945 ഏ​​​പ്രി​​​ൽ 19നു ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി​​​യി​​​ലാ​​​ണു ജ​​​ന​​​നം. 1972 ഡി​​​സം​​​ബ​​​ർ 18നു ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1996 ന​​​വം​​ബ​​​ർ 11നു ​​​ത​​​ക്ക​​​ല രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി നി​​യ​​മി​​ത​​നാ​​യി. 2
 
011 മേ​​​യ് 26ന് ​​​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യി സി​​​ന​​​ഡ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 2012 ഫെ​​​ബ്രു​​​വ​​​രി 18നു ​​​ബ​​​ന​​ഡി​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ളാ​​​യി ഉ​​​യ​​​ർ​​​ത്തി. പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വി​​​ശ്വാ​​​സ​​​കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ കാ​​​റ്റ​​​ക്കെ​​​സി​​​സി​​​ലും അം​​​ഗ​​​മാ​​​ണു മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി.​​ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ ജ​​ന്മ​​​ദി​​​ന​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​ന്നു​​മി​​ല്ലെ​​ന്നു സ​​​ഭാ​ വ​​​ക്താ​​​വ് റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് അ​​​റി​​​യി​​​ച്ചു. 

Source: deepika

Attachments




Back to Top

Syro Malabar Live