ക​​രി​​സ്മാ​​റ്റി​​ക് ദ​​ന്പ​​തീ ക​​ണ്‍​വ​​ൻ​​ഷ​​ൻ::Syro Malabar News Updates ക​​രി​​സ്മാ​​റ്റി​​ക് ദ​​ന്പ​​തീ ക​​ണ്‍​വ​​ൻ​​ഷ​​ൻ
18-April,2017

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്ക ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ലോ​​​​ർ​​​​ഡ്സ് ക​​​​പ്പി​​​​ൾ​​​​സ് മി​​​​നി​​​​സ്ട്രി​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ അ​​​​ഖി​​​​ല കേ​​​​ര​​​​ളാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​യി​​​​ക്കോ​​​​സ് 2017 ത്രി​​​​ദി​​​​ന ദ​​​​ന്പ​​​​തീ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 20 മു​​​​ത​​​​ൽ 22 വ​​​​രെ കോ​​​​ട്ട​​​​യം ക​​​​ള​​​​ത്തി​​​​പ്പ​​​​ടി ക്രി​​​​സ്റ്റീ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ന​​​​ട​​​​ത്തും. കെ​​​​സി​​​​ബി​​​​സി ഫാ​​​​മി​​​​ലി ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്യും.

ആ​​​​ഗോ​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യി​​ലെ ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണു ക​​ൺ​​വ​​ൻ​​ഷ​​ൻ. ക​​​​രി​​​​സ്മാ​​​​റ്റി​​​​ക് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് സാ​​​​മു​​​​വേ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ്, ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. പ്ര​​​​ശ​​​​സ്ത ധ്യാ​​​​ന​​​​ഗു​​​​രു​​​​ക്ക​​ന്മാ​​രാ​​യ മ​​​​ൽ​​​​പാ​​​​ൻ ഫാ. ​​​​മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ, ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ണ്ട​​​​യ്ക്ക​​​​ൽ, ഫാ. ​​​​കു​​​​ര്യ​​​​ൻ കാ​​​​ര​​​​യ്ക്ക​​​​ൽ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി, മോ​​​​ണ്‍. ജോ​​​​സ് ന​​​​വ​​​​സ്, ഫാ.​​​​പോ​​​​ൾ വ​​​​ട​​​​ക്കു​​​​മു​​​​റി, ഫാ. ​​​​ലൂ​​​​യി​​​​സ് വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ, ബ്ര​​​​ദ​​​​ർ. ജോ​​​​സ​​​​ഫ് മാ​​​​രി​​​​യോ, ബ്ര​​​​ദ​​​​ർ സ​​​​ന്തോ​​​​ഷ് ക​​​​രു​​​​മാ​​​​ത്ര, ഷാ​​​​ജി വൈ​​​​ക്ക​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ, മാ​​​​ർ​​​​ട്ടി​​​​ൻ പെ​​​​രു​​​​മാ​​​​ലി​​​​ൽ, സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ താ​​​​ന്നി​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. 
ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ൽ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന ദ​​​​ന്പ​​​​തി​​​​മാ​​​​രു​​​​ടെ മ​​​​ക്ക​​​​ൾ​​​​ക്ക് ക്രി​​​​സ്റ്റീ​​​​ൻ ധ്യാ​​​​ന​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ന് 1,000 രൂ​​​​പ​​​​യാ​​​​ണു ഫീ​​​​സ്. ഫോ​​ൺ: 9447258837,
 


Source: deepika.com

Attachments




Back to Top

Syro Malabar Live