കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം 21ന് ::Syro Malabar News Updates കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​നം 21ന്
11-April,2017

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി​​​യു​​​ടെ 18-ാമ​​​തു സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 21 നു ​​​ഭ​​​ര​​​ണ​​​ങ്ങാ​​​നം അ​​​ൽ​​​ഫോ​​​ൻ​​​സാ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ​ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു. 

ഉ​​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 ന് ​​​ചേ​​​രു​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം, ബി​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. 
വി.​​​എം.​​​സു​​​ധീ​​​ര​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​പ് മാ​​​ർ റെ​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യ​​​ൽ, ബി​​ഷ​​പ്പു​​മാ​​രാ​​യ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, മു​​ൻ എം.​​പി എം.​​​പി.​​​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ, ഫാ.​​​ ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ​ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് തോ​​​ട്ട​​​പ്പി​​​ള്ളി, ഫാ. ​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, രാ​​​ജു വ​​​ല്യാ​​​റ, തോ​​​മ​​​സു​​​കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ദേ​​​വ​​​സ്യ കെ. ​​​വ​​​ർ​​​ഗീ​​​സ്, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ബ​​​ന​​​ഡി​​​ക്്ട് ക്രി​​​സോ​​​സ്റ്റം, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, വൈ.​​​രാ​​​ജു, ഫാ. ​​​മാ​​​ത്യു പു​​​തി​​​യേ​​​ട​​​ത്ത്, ഫാ.​​​ജോ​​​ർ​​​ജ് ക​​പ്പാ​​മൂ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. രാ​​​വി​​​ലെ 10.30 ന് ​​​ചേ​​​രു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഒ​​​എ​​​ഫ്എം പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ.​​​ജോ​​​ർ​​​ജ് പു​​​ത്ത​​​ൻ​​​പു​​​ര സെ​​​മി​​​നാ​​​ർ ന​​​യി​​​ക്കും. 

കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
 


Source: deepika.com

Attachments




Back to Top

Syro Malabar Live