ഈ​സ്റ്റ​ർ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു സ്നേ​ഹ​ത്തി​ന്‍റെ അ​ന്തി​മ​വി​ജ​യം: കെ​സി​ബി​സി::Syro Malabar News Updates ഈ​സ്റ്റ​ർ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തു സ്നേ​ഹ​ത്തി​ന്‍റെ അ​ന്തി​മ​വി​ജ​യം: കെ​സി​ബി​സി
16-April,2017

കൊ​​​ച്ചി: പാ​​​പ​​​വും മ​​​ര​​​ണ​​​വു​​​മ​​​ല്ല സ്നേ​​​ഹ​​​വും ജീ​​​വ​​​നു​​​മാ​​​ണ് അ​​​ന്തി​​​മ​​വി​​​ജ​​​യം നേ​​​ടു​​​ന്ന​​​തെ​​​ന്നാ​​​ണ് ഉ​​​യി​​​ർ​​​പ്പു​​​തി​​​രു​​​നാ​​​ൾ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ​മെ​​​ത്രാ​​​ൻ സ​​​മി​​​തി (കെ​​​സി​​​ബി​​​സി) ഈ​​​സ്റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ന​​​ന്ത​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യ ക്രി​​​സ്തു ത​​​ന്‍റെ ഉ​​​ത്ഥാ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​ന്തി​​​യു​​​ടെ​​​യും പ്ര​​​തീ​​​ക്ഷ​​​യു​​​ടെ​​​യും ന​​​വ്യ​​​മാ​​​യ സ​​​ന്തോ​​​ഷ​​​മാ​​​ണു ലോ​​​ക​​​ത്തി​​​നു ന​​​ല്കു​​​ന്ന​​​ത്. 

ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​നും പ്ര​​​കൃ​​​തി​​​യോ​​​ടും എ​​​ല്ലാ സ​​​ഹ​​​ജീ​​​വി​​​ക​​​ളോ​​​ടും ആ​​​ദ​​​ര​​​വോ​​​ടെ പെ​​​രു​​​മാ​​​റാ​​​നു​​​മു​​​ള്ള ക​​​ർ​​​ത്ത​​​വ്യ​​​ത്തെ ഈ​​​സ്റ്റ​​​ർ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്നു. സാ​​​ഹോ​​​ദ​​​ര്യ​​​വും ഐ​​​ക്യ​​​വും സ്നേ​​​ഹ​​​വും ന​​ന്മ​​യും പ​​​ങ്കു​​​വ​​​യ്ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും ഉ​​​യി​​​ർ​​​പ്പു തി​​​രു​​​നാ​​​ളി​​​ലൂ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കും സാ​​​ധി​​​ക്ക​​​ട്ടെ​​​യെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​ശം​​​സി​​​ച്ചു.
 


Source: deepika.com

Attachments




Back to Top

Syro Malabar Live