ഉത്ഥാനം നൽകുന്നതു കരുത്തും പ്രത്യാശയും::Syro Malabar News Updates ഉത്ഥാനം നൽകുന്നതു കരുത്തും പ്രത്യാശയും
16-April,2017

ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലാ​ണ് യേ​ശു​വി​ന്‍റെ പു​ന​രു​ത്ഥാ​നം. കേ​വ​ല മാ​നു​ഷി​ക​യു​ക്തി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​തും എ​ന്നാ​ൽ വി​ശ്വാ​സ​ത്തി​ന്‍റെ ഉ​ര​ക​ല്ലി​ൽ മാ​റ്റു തെ​ളി​യു​ന്ന​തു​മാ​യ സം​ഭ​വം. യേ​ശു​വി​നോ​ടൊ​പ്പം മൂ​ന്നു വ​ർ​ഷം ജീ​വി​ച്ച, അ​വി​ടു​ത്തെ വ​ച​ന​ങ്ങ​ളെ​ല്ലാം കേ​ൾ​ക്കു​ക​യും അ​ദ്ഭു​ത​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്ത ശി​ഷ്യ​ർ​പോ​ലും പ്ര​തീ​ക്ഷി​ക്കാ​തി​രു​ന്ന​തും വി​ശ്വ​സി​ക്കാ​ൻ മ​ടി​ച്ച​തു​മാ​യ ഒ​ന്ന്.

ക​ഠി​ന​മാ​യ പീ​ഡ​ക​ൾ അ​നു​ഭ​വി​ച്ച് യേ​ശു കു​രി​ശി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും ക​രു​തി അ​ത് യേ​ശു​വി​നെ സം​ബ​ന്ധി​ച്ച എ​ല്ലാ​റ്റി​ന്‍റെ​യും അ​വ​സാ​ന​മാ​ണെ​ന്ന്. ശി​ഷ്യ​ർ ആ ​നൈ​രാ​ശ്യ​ത്തി​ലും ശൂ​ന്യ​ത​യി​ലും, ‍യേ​ശു എ​ന്ന പേ​ര് പ​ര​സ്യ​മാ​യി ഉ​ച്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര ഭ​യ​ത്തി​ലു​മാ​യി​രു​ന്നു. സാ​ബ​ത്തി​നു​ശേ​ഷം ആ​ഴ്ച​യു​ടെ ഒ​ന്നാം​ദി​വ​സം പു​ല​ർ​ച്ച​യ്ക്കു ശ​വ​കു​ടീ​രം സ​ന്ദ​ർ​ശി​ക്കാ​ൻ ചെ​ന്ന സ്ത്രീ​ക​ൾ​ക്കു ക​ല്ല​റ​യി​ൽ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ അ​വ​രെ കൂ​ടു​ത​ൽ നി​രാ​ശ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു ക​ല്ല​റ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​ഞ്ഞ ക​ല്ല​റ ഉ​യി​ർ​പ്പ് എ​ന്നൊ​രാ​ശ​യം അ​വ​രി​ൽ ജ​നി​പ്പി​ച്ച​തേ​യി​ല്ല. ദൈ​വ​ദൂ​ത​നി​ൽ​നി​ന്നു​ള്ള വാ​ക്കു​ക​ളാ​ണു സ​ത്യ​ത്തി​ലേ​ക്ക് അ​വ​രെ ക്ഷ​ണി​ച്ച​ത്: “അ​വ​ൻ ഇ​വി​ടെ​യി​ല്ല;​താ​ൻ അ​രു​ളി​ച്ചെ​യ്ത​തു​പോ​ലെ അ​വ​ൻ ഉ​യി​ർ​പ്പി​ക്ക​പ്പെ​ട്ടു’’ (മ​ത്താ​യി 28:6). അ​പ്പോ​ഴും അ​വ​ർ വി​ശ്വ​സി​ച്ചോ എ​ന്നു സം​ശ​യം. എ​ന്നാ​ൽ യേ​ശു അ​വ​രു​ടെ മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​വ​രി​ൽ​നി​ന്നു വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ശി​ഷ്യ​രു​ടെ മു​ന്നി​ലും ‍യേ​ശു പ്ര​ത്യ​ക്ഷ​നാ​യി. പി​ന്നീ​ടും ഏ​താ​നും ത​വ​ണ ശി​ഷ്യ​ന്മാ​രു​ടെ മ​ധ്യേ എ​ത്തി​യ ക്രി​സ്തു, താ​ൻ നേ​ര​ത്തേ അ​വ​രോ​ടു പ​റ​ഞ്ഞ​തെ​ല്ലാം സ​ക​ല ജ​ന​ങ്ങ​ളെ​യും പ​ഠി​പ്പി​ക്കാ​ൻ അ​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. “യു​ഗാ​ന്തം വ​രെ എ​ന്നും ഞാ​ൻ നി​ങ്ങ​ളോ​ടു​കൂ​ടെ ഉ​ണ്ടാ​യി​രി​ക്കും’’ എ​ന്ന വാ​ഗ്ദാ​ന​വും അ​വി​ടു​ന്നു ന​ൽ​കി. 

യു​ക്തി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ദു​ഷ്ക​ര​മാ​യ ഒ​രു കാ​ര്യം. എ​ന്നാ​ൽ, ഏ​തു ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രും ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ൽ വി​ശ്വ​സി​ക്കു​ന്നു. പൗ​ലോ​സ് ശ്ലീ​ഹാ പ​റ​യു​ന്നു, “ക്രി​സ്തു ഉ​യി​ർ​പ്പി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ഞ​ങ്ങ​ളു​ടെ പ്ര​സം​ഗം വ്യ​ർ​ഥ​മാ​ണ്. നി​ങ്ങ​ളു​ടെ​വി​ശ്വാ​സ​വും വ്യ​ർ​ഥം’’(1 കോ​റി​ന്തോ​സ് 15,14). ‍ഉ​യി​ർ​പ്പ് ഇ​ല്ലെ​ങ്കി​ൽ ജീ​വി​തം നി​ര​ർ​ഥ​ക​മാ​ണ്.​മ​ര​ണം എ​ല്ലാ​റ്റി​നെ​യും നി​ര​ർ​ഥ​ക​മാ​ക്കു​ന്നു. ഇ​ഹ​ലോ​ക ജീ​വി​ത​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ന്ന​താ​ണ് ഉ​യി​ർ​പ്പു ന​ൽ​കു​ന്ന പ്ര​ത്യാ​ശ. ദൈ​വം ന​ൽ​കി​യ ജീ​വി​ത​ത്തെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ കാ​ണു​ക​യെ​ന്ന​ത് ആ ​പ്ര​ത്യാ​ശ​യു​ടെ ഭാ​ഗ​മാ​ണ്.

യേ​ശു ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റി​രു​ന്നി​ല്ലെ​ങ്കി​ൽ അ​വി​ടു​ന്നു പ​ഠി​പ്പി​ച്ച​തെ​ല്ലാം, അ​വി​ടു​ന്നു പ്ര​വ​ർ​ത്തി​ച്ച​തെ​ല്ലാം, ഗാ​ഗു​ൽ​ത്താ​കൊ​ണ്ട് അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു; ഒ​രു​പ​ക്ഷേ ഏ​തെ​ങ്കി​ലു​മൊ​രു ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ അ​പ്ര​ധാ​ന​മാ​യൊ​രു താ​ളി​ലെ ഒ​ന്നോ ര​ണ്ടോ വ​രി​ക​ളി​ൽ ഒ​തു​ങ്ങു​മാ​യി​രു​ന്നു. അ​ത​ല്ല സം​ഭ​വി​ച്ച​ത്. ‍യേ​ശു പി​ന്നെ​യും ജീ​വി​ക്കു​ന്നു-​ശ​ക്തി​യോ​ടെ. യേ​ശു​വി​ന്‍റെ ഉ​യി​ർ​പ്പു ന​ൽ​കു​ന്ന ത​ക​ർ​ക്കാ​നാ​വാ​ത്ത പ്ര​ത്യാ​ശ​യാ​ണു യേ​ശു​വി​ന്‍റെ ശി​ഷ്യ​രെ​യും ആ​ദി​മ ക്രൈ​സ്ത​വ​രെ​യും ക​ഠി​ന പീ​ഡ​ക​ളി​ൽ ശ​ക്തി ന​ൽ​കി ന​യി​ച്ച​ത്. അ​വ​രെ പീ​ഡി​പ്പി​ച്ച​തു​കൊ​ണ്ടോ കൊ​ന്നു ക​ള​ഞ്ഞ​തു​കൊ​ണ്ടോ യേ​ശു​വി​ലു​ള്ള വി​ശ്വാ​സം ഭൂ​മി​യി​ൽ ഇ​ല്ലാ​താ​യി​ല്ല. ഇ​ന്നും ഇ​ത്ത​രം വി​ഫ​ല ശ്ര​മ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പീ​ഡ​ക​രും അ​വ​ർ​ക്ക് ഇ​ര​ക​ളാ​കു​ന്ന വി​ശ്വാ​സി​ക​ളും ഏ​റെ​യു​ണ്ട്. 

പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ​ക്കും​വേ​ണ്ടി​യും വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ലും സ്വ​ന്തം ജീ​വ​ൻ സ​മ​ർ​പ്പി​ക്കു​ന്ന​വ​രു​ണ്ട്. പ​ക്ഷേ അ​വ​യു​ടെ പേ​രി​ൽ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ ന​ശി​പ്പി​ക്കാ​ൻ മ​ന​സു​ള്ള​വ​രാ​ണ​വ​ർ. യേ​ശു ത​ന്‍റെ വ​ച​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ആ​രെ​യും ന​ശി​പ്പി​ച്ചി​ല്ല. അ​വി​ടു​ത്തെ ശി​ഷ്യ​രും അ​തു ചെ​യ്തി​ല്ല. സ്വ​ന്തം വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ക്രൈ​സ്ത​വ​നും മ​റ്റൊ​രാ​ളെ ഹിം​സി​ക്കു​ന്നി​ല്ല. ക്രി​സ്തു ന​ൽ​കി​യ പ്ര​ത്യാ​ശ സ്നേ​ഹ​വും സ​മ​ർ​പ്പ​ണ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ്. സ്വ​ന്തം നാ​ടും വീ​ടും വി​ട്ട് ജീ​വ​നെ തൃ​ണ​വ​ത്ഗ​ണി​ച്ചാ​ണു ക്രി​സ്തു​ശി​ഷ്യ​ർ സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും സ​ന്ദേ​ശം ലോ​ക​ത്തി​നു പ​ക​ർ​ന്നു കൊ​ടു​ത്ത​ത്. തോ​മാ​ശ്ലീ​ഹാ ഭാ​ര​ത​ത്തി​ലെ​ത്തി​യ​തും അ​ങ്ങ​നെ​ത​ന്നെ. എ​വി​ടെ പോ​കു​ന്നു​വെ​ന്നോ ആ​രു​ടെ​യി​ട​യി​ലേ​ക്കു ക​ട​ന്നു​ചെ​ല്ലു​ന്നു​വെ​ന്നോ ചി​ന്തി​ക്കാ​തെ​യാ​വും തോ​മാ​ശ്ലീ​ഹാ യൂ​ദ​യാ വി​ട്ട​ത്. ഇ​ന്നു ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഭാ​ര​ത​സ​ഭ​യി​ൽ​നി​ന്നു നി​ര​വ​ധി സ​മ​ർ​പ്പി​ത​ർ സേ​വ​ന​ത്തി​നാ​യി പോ​കു​ന്നു. ദു​ർ​ഘ​ട​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ് അ​വ​രി​ൽ പ​ല​രും ജോ​ലി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്തു​ത​ന്നെ സം​ഘ​ർ​ഷ​ഭൂ​മി​ക​ളി​ൽ അ​വ​രി​ൽ ചി​ല​ർ​ക്കു ത​ങ്ങ​ളു​ടെ ജീ​വ​ൻ ഹോ​മി​ക്കേ​ണ്ടി​വ​ന്നു.

യേ​ശു​വി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ൾ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്ര ല​ളി​ത​മാ​യി​രു​ന്നു. ആ ​പ്ര​ബോ​ധ​ന​ങ്ങ​ളി​ൽ ഒ​രി​ട​ത്തും പ്ര​കോ​പ​ന​മോ പ്ര​തി​കാ​ര​മോ കാ​ണാ​നാ​വി​ല്ല. ക​രു​ണ​യു​ടെ വ​റ്റാ​ത്ത ഉ​റ​വ​ക​ളാ​ണ് അ​വി​ടു​ത്തെ വാ​ക്കു​ക​ളി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കാ​ല​ങ്ങ​ൾ ക​ഴി​യു​ന്തോ​റും സു​വി​ശേ​ഷം കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യി​ത്തീ​രു​ന്ന​ത്. 

മ​ന​സി​നെ ശാ​ന്ത​വും സ്വ​സ്ഥ​വു​മാ​ക്കു​ന്ന വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ൻ കൊ​തി​ക്കു​ന്ന​വ​രാ​ണ് നാം ​ഓ​രോ​രു​ത്ത​രും. പ​ക്ഷേ, മ​റ്റു​ള്ള​വ​ർ​ക്ക് അ​ത്ത​രം വാ​ക്കു​ക​ൾ പ​ക​ർ​ന്നു​കൊ​ടു​ക്കാ​ൻ ന​മ്മി​ൽ എ​ത്ര​പേ​ർ​ക്കു സാ​ധി​ക്കു​ന്നു​ണ്ടാ​വും? 

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന​വ​രെ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രെ, സം​ഘ​ടി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രെ, അ​ഗ​തി​ക​ളെ, അ​ശ​ര​ണ​രെ താ​ങ്ങു​വാ​ൻ, അ​വ​രെ കൈ​പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കു​വാ​ൻ സ്വ​യം മ​റ​ന്നു ശ്ര​മി​ക്കു​ന്ന​വ​ർ ക്രി​സ്തു​വി​ന്‍റെ ഉ​ത്ഥാ​ന​ത്തി​ന്‍റെ പൊ​രു​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​വ​രാ​ണ്. 

ഉ​യി​ർ​പ്പി​ന്‍റെ സ​ന്ദേ​ശം ക്രൈ​സ്ത​വ ലോ​ക​ത്തി​നു വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. അ​തു സാ​ർ​വ​ലൗ​കി​ക​മാ​ണ്. ലോ​ക​ത്തി​ൽ ജ​നി​ച്ച​വ​രും ജ​നി​ക്കു​ന്ന​വ​രു​മാ​യ എ​ല്ലാ മ​നു​ഷ്യ​രും ഈ ​ഉ​ത്ഥാ​ന​ത്തി​ന്‍റെ പ്ര​ത്യാ​ശ​യി​ലേ​ക്കു ക​ട​ന്നു​വ​ര​ണ​മെ​ന്നാ​ണ് യേ​ശു ആ​ഗ്ര​ഹി​ച്ച​ത്. അ​തു​കൊ​ണ്ടാ​ണ് അ​വി​ടു​ത്തെ അ​നു​യാ​യി​ക​ൾ യേ​ശു​വി​ന്‍റെ സ​ന്ദേ​ശം സ്വ​യം ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ സം​തൃ​പ്ത​രാ​കാ​തെ അ​തു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​നു​ശേ​ഷം ഉ​ത്ഥാ​ന​മു​ണ്ടെ​ന്ന​തു മ​നു​ഷ്യ​ർ​ക്കു കി​ട്ടാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​വും ശ​ക്തി​യു​മാ​ണ്. കാ​ൽ​വ​രി​യി​ൽ അ​വ​സാ​നി​ക്കു​ന്ന ക​ഥ​യാ​യി​ല്ല യേ​ശു. മ​ര​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്ന ക​ഥ​ക​ളാ​യി മ​നു​ഷ്യ​ർ മാ​റാ​തി​ക്കാ​ൻ യേ​ശു ക​ഠോ​ര വേ​ദ​ന​യ​നു​ഭ​വി​ച്ചു മ​രി​ക്കു​ക​യും മ​ഹ​ത്ത്വ​ത്തോ​ടെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ക​യും ചെ​യ്തു. ജീ​വി​ത​ത്തെ, ക​ഠി​ന​വേ​ദ​ന​ക​ളെ, ക​ഠി​ന പ​രീ​ക്ഷ​ണ​ങ്ങ​ളെ, ത​ര​ണം ചെ​യ്യാ​ൻ യേ​ശു​വി​ന്‍റെ ഉ​ത്ഥാ​നം ന​മു​ക്കു ക​രു​ത്തു ന​ൽ​കു​ന്നു.


Source: deepika.com

Attachments




Back to Top

Syro Malabar Live