ഇൗജിപ്തിലെ ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു ::Syro Malabar News Updates ഇൗജിപ്തിലെ ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു
10-April,2017

വ​​​​ത്തി​​​​ക്കാ​​​​ൻ: കി​​​​ഴ​​​​ക്ക​​​​ൻ ഇൗ​​​​ജി​​​​പ്തി​​​​ലെ കോ​​​​പ്റ്റി​​​​ക് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ഓ​​​ശാ​​​ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​പ​​​ല​​​പി​​​ച്ചു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഇ​​​​ര​​​​ക​​​​ളാ​​​​യ​​​​വ​​​​ർ​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ച്ച മാ​​​​ർ​​​​പാ​​​​പ്പ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും അ​​​​നു​​​​സ്മ​​​​രി​​​​ച്ചു. ഇൗ​​​​ജി​​​​പ്തി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളെ​​​യും കോ​​​​പ്റ്റി​​​​ക് സ​​​​ഭാ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​നെ​​​യും അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ക്കു​​​ന്ന​​​താ​​​യി മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. വ​​​ത്തി​​​ക്കാ​​​നി​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഒാ​​​​ശാ​​​​ന ച​​​​ട​​​​ങ്ങി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് മാ​​​​ർ​​​​പാ​​​​പ്പ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി പ്രാ​​​ർ​​​ഥി​​​ച്ച​​​ത്. ഇൗ ​​​​മാ​​​​സം 28,29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ ഇൗ​​​​ജി​​​​പ്ത് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്. 


Source: deepika

Attachments




Back to Top

Syro Malabar Live