ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഓശാന ഞായർ ആചരിച്ചു ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഓശാന ഞായർ ആചരിച്ചു
10-April,2017

പ്ര​സ്റ്റ​ണ്‍: വി​ന​യ​വും ശാ​ന്ത​ത​യും ദൈ​വ​ജ​ന​ത്തി​ന്‍റെ സ്വ​ഭാ​വ​മാ​ക​ണമെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ. രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു പ്ര​സ്റ്റ​ണി​ലെ അ​മ​ലോ​ത്ഭ​വ​യു​ടെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വ​ച​ന​സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
 
മി​ശി​ഹാ​യു​ടെ ന​വ​രാ​ജ​കീ​യ​ത​യു​ടെ സ്വ​ഭാ​വ​ത്തി​ൽ നി​ന്നാ​ണു മി​ശി​ഹാ​യോ​ട് ഐ​ക്യ​പ്പെ​ടു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ഈ ​സ്വ​ഭാ​വ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ സൈ​നി​ക ശ​ക്തി ഉ​പ​യോ​ഗി​ച്ച​ല്ല മി​ശി​ഹാ​രാ​ജാ​വ് വാ​ഴു​ന്ന​ത്. ദൈ​വ​പു​ത്ര​ന്‍റെ അ​നു​സ​ര​ണ​ത്തി​ൽ അ​ക്ര​മ​ത്തി​ന് ഒ​രു സ്ഥാ​ന​വു​മി​ല്ല. അ​ക്ര​മ​ത്തി​ലൂ​ടെ ഈ​ശോ ഒ​ന്നും പ​ടു​ത്തു​യ​ർ​ത്തു​ന്നു​മി​ല്ല.
 
ദൈ​വ​ത്തി​ന്‍റെ ദാ​രി​ദ്ര്യവും സ​മാ​ധാ​ന​വും മാ​ത്ര​മാ​ണ് ഈ​ശോ​യ്ക്കു ര​ക്ഷാ​ക​ര ശ​ക്തി​ക​ൾ. ദൈ​വ​ത്തി​ൽ നി​ന്നു വ​രു​ന്ന സ​മാ​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ലോ​കം ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളു. സ്വ​ന്തം കാ​ര്യ​പ​രി​പാ​ടി​ക​ളും താ​ത്പ​ര്യ​ങ്ങ​ളും അ​നു​സ​രി​ച്ച​ല്ല ഈ​ശോ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പി​താ​വ് മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ പു​ത്ര​ൻ സ​ഹി​ക്കു​ന്നു. പി​താ​വി​ന്‍റെ ക​ല്പ​ന പാ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഈ​ശോ​യ്ക്ക് യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ല. ഈ​ശോ​യെ മാ​തൃ​ക​യാ​ക്കി അ​നു​സ​ര​ണ​ക്കേ​ടി​ൽ നി​ന്നും വി​ഗ്ര​ഹാ​രാ​ധ​ന​യി​ൽ നി​ന്നും സ​ഭാ​മ​ക്ക​ൾ ഒ​ഴി​ഞ്ഞു​നി​ൽ​ക്ക​ണ​മെ​ന്നും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. 
 
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു ചൂ​ര​പ്പൊ​യ്ക​യി​ൽ, സീ​റോ മ​ല​ബാ​ർ സ​ഭാ ഫൈ​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​ശ്വാ​സി​ക​ൾ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ക​ത്തീ​ഡ്ര​ലാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഓ​ശാ​ന ഞാ​യ​റാ​യ്ച തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു കാ​ലു​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ർ​ബാ​ന​യും ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും

Source: deepika

Attachments




Back to Top

Syro Malabar Live