കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി വാ​ർ​ഷി​ക​വും അ​വാ​ർ​ഡ് ദാ​ന​വും ഇന്ന് ::Syro Malabar News Updates കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി വാ​ർ​ഷി​ക​വും അ​വാ​ർ​ഡ് ദാ​ന​വും ഇന്ന്
25-March,2017

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വാ​​​ർ​​​ഷി​​​ക​​​വും അ​​​വാ​​​ർ​​​ഡ് ദാ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഇ​​ന്നു ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ജ​​​ന​​​റ​​​ൽ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ചാ​​​ർ​​​ളി പോ​​​ൾ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.രാ​​​വി​​​ലെ 10.30 ന് ​​​ന​​​ട​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ. പൗ​​​ലോ​​​സ് കാ​​​ച്ച​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രി​​​ക്കും. ഫാ.​​​ ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ, ഫാ.​​​ തോ​​​മ​​​സ് പേ​​​രേ​​​പ്പാ​​​ട​​​ൻ, ഫാ.​​​ പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ജോ​​​ണ്‍​സ​​​ണ്‍ പാ​​​ട്ട​​​ത്തി​​​ൽ, ചാ​​​ണ്ടി ജോ​​​സ്, എം.​​​പി.​​​ ജോ​​​സി, ഷൈ​​​ബി പാ​​​പ്പ​​​ച്ച​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. 11.30 മു​​​ത​​​ൽ ഉ​​​ച്ച​​യ്​​​ക്ക് ഒ​​​ന്ന് വ​​​രെ മ​​​ദ്യ​​​വി​​​രു​​​ദ്ധ സെ​​​മി​​​നാ​​​ർ. കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം.​​​വ​​​ർ​​​ഗീ​​​സ് ക്ലാ​​​സെ​​​ടു​​​ക്കും. ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​യോ​​​ഗം, ച​​​ർ​​​ച്ച, ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ.

ഫാ. ​​​തോ​​​മ​​​സ് തൈ​​​ത്തോ​​​ട്ടം ജൂ​​​ബി​​​ലി ഫൗ​​​ണ്ടേ​​​ഷ​​​ൻ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ളി​​​നെ യോ​​​ഗ​​​ത്തി​​​ൽ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ക്കും. 
മി​​​ക​​​ച്ച ഫൊ​​​റോ​​​ന, ഇ​​​ട​​​വ​​​ക, മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സേ​​​നാ​​​നി എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ യോ​​​ഗ​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നാ​​​നൂ​​​റോ​​​ളം ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്നു​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
 
 


Source: deepika.com

Attachments




Back to Top

Syro Malabar Live