സീ​റോ മ​ല​ബാ​ർ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു::Syro Malabar News Updates സീ​റോ മ​ല​ബാ​ർ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു
24-March,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ ഡ​​​യ​​​ക്ട​​​റി​​​യു​​​ടെ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പ് കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ലെ കൂ​​​രി​​​യ ആ​​​സ്ഥാ​​​ന​​​ത്തു പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്തി​​​ന് ആ​​​ദ്യ​​​പ്ര​​​തി ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.
 
സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​ ഡോ. ​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ​ഡോ. ​​ആ​​​ന്‍റ​​​ണി കൊ​​​ള്ള​​​ന്നൂ​​​ർ, വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രാ​​​യ റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പു​​​ര​​​യ്ക്ക​​​ൽ, റ​​​വ.​ ഡോ. ​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത്, റ​​​വ.​ ഡോ. ​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, സി​​​സ്റ്റ​​​ർ ലി​​​സ്തെ​​​രേ​​​സ്, സി​​​സ്റ്റ​​​ർ അ​​​രു​​​ണ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ച​​​രി​​​ത്രം, രൂ​​​പ​​​ത​​​ക​​​ൾ, മെ​​​ത്രാ​​​ന്മാ​​​ർ, വൈ​​ദി​​​ക​​​ർ, അ​​​ല്മാ​​​യ​​​ർ, സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ൾ, പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ അ​​​ജ​​​പാ​​​ല​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, സ്ഥി​​​തി​​​വി​​​വ​​​ര​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ, സ​​​ഭ​​​യി​​​ലെ വി​​​ശു​​​ദ്ധ​​​ർ-​​വാ​​​ഴ്ത്ത​​​പ്പെ​​​ട്ട​​​വ​​​ർ-​​ധ​​​ന്യ​​​ർ-​​ദൈ​​​വ​​​ദാ​​​സ​​ർ എ​​ന്നി​​വ​​രെ സം​​​ബ​​​ന്ധി​​​ച്ച സം​​​ക്ഷി​​​പ്ത വി​​​വ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ഷ്ക​​​രി​​​ച്ച പ​​​തി​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 
 
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്ക് ആ​​​ഗോ​​​ള​​​വ്യാ​​​പ​​​ക​​​മാ​​​യി 32 രൂ​​​പ​​​ത​​​ക​​​ളാ​​​ണു​​​ള്ള​​​ത് (ഇ​​​ന്ത്യ​​​യി​​​ൽ 29, വി​​​ദേ​​​ശ​​​ത്ത് 3). ഷി​​ക്കാ​​​ഗോ, മെ​​​ൽ​​​ബ​​​ൺ, ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ എ​​​ന്നി​​​വ​​​യാ​​​ണു വി​​​ദേ​​​ശ​​​ത്തെ രൂ​​​പ​​​ത​​​ക​​​ൾ. കാ​​​ന​​​ഡ​​​യി​​​ൽ അ​​​പ്പ​​സ്തോ​​​ലി​​​ക് എ​​​ക്സാ​​​ർ​​​ക്കേ​​​റ്റും ഇ​​​ന്ത്യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​ഷ​​​നു​​​ക​​​ളും ഉ​​​ണ്ട്. ആ​​​കെ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ എ​​​ണ്ണം 49,23,490. സ​​​ഭ​​​യി​​​ൽ 59 മെ​​​ത്രാ​​ന്മാ​​രാ​​​ണ് ആ​​​കെ​​​യു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 17 പേ​​​ർ വി​​​ര​​​മി​​​ച്ച​​​വ​​​രും എ​​​ട്ടു പേ​​​ർ സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രു​​​മാ​​​ണ്. 9166 വൈ​​​ദി​​​ക​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു​​​ണ്ട്. ഇ​​​തി​​​ൽ 4487 പേ​​​ർ രൂ​​​പ​​​ത​​​വൈ​​​ദി​​​ക​​​രും 4679 പേ​​​ർ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​ണ്. 207 സ​​​ന്യാ​​​സ​​​സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളും 36053 സ​​​ന്യാ​​​സി​​​നി​​​ക​​​ളും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലു​​​ണ്ട്. 

Source: deepika.com

Attachments




Back to Top

Syro Malabar Live