കെ​സി​വൈ​എം ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു::Syro Malabar News Updates കെ​സി​വൈ​എം ക​ർ​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
14-March,2017

കൊ​​​ച്ചി: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ക​​​ർ​​​മ പ​​​ദ്ധ​​​തിയുടെയും ലീ​​​ഡേ​​​ഴ്സ് ക്യാ​​മ്പിന്‍റെയും ഉ​​​ദ്ഘാ​​​ട​​​ന​​​ം ചെറു തുരുത്തി ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തൃ​​ശൂ​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നി​​​ർ​​​വ​​​ഹി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ദീ​​​പ് മാ​​​ത്യു ന​​​ല്ലി​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക​​​ർ​​​മ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം വി. ​​​ടി. ബ​​​ൽ​​​റാം എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ലാ​​​മ​​​ണ്ഡ​​​ലം ഗീ​​​താ​​​ന​​​ന്ദ​​​ൻ മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രു​​​ന്നു. 
 
സി​​​ബി​​​സി​​​ഐ. അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ളെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ച്ചു. ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യു​​​ടെ തീ​​​ര​​​ത്ത് ന​​​ട​​​ന്ന പ​​​രി​​​സ്ഥി​​​തി പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​ത്തി​​​ൽ റോ​​​ജി എം. ​​​ജോ​​​ണ്‍ എം​​​എ​​​ൽ​​​എ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ജോ​​​സ്, ഫാ. ​​​ഡി​​​റ്റോ കൂ​​​ള, അ​​​നൂ​​​പ് പു​​​ന്ന​​​പ്പു​​​ഴ, ബി​​​ബി​​​ൻ ചെ​​​ന്പ​​​ക്ക​​​ര, റീ​​​ത്തു ജോ​​​സ​​​ഫ്, റോ​​​ബി​​​ൻ​​​സ്, ബി​​​നോ​​​യി, നീ​​​തു എം. ​​​മാ​​​ത്യു, ജി​​​ഫി​​​ൻ സാം, ​​​രേ​​​ഷ്മ കു​​​രി​​​യാ​​​ക്കോ​​​സ്, ജി​​​യോ ജോ​​​ണ്‍, അ​​​ഖി​​​ൽ, സി​​​റി​​​യ​​​ക്ക് ചാ​​​ഴി​​​ക്കാ​​​ട​​​ൻ, സി​​​ജോ അ​​​ന്പാ​​​ട്ട് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന ക്യാ​​​മ്പി​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ 31 രൂ​​​പ​​​ത​​​ക​​​ളി​​​ലെ നേ​​​താ​​​ക്ക​​​ൻ​​​മാ​​​ർ സം​​​ബ​​​ന്ധി​​​ച്ചു.

Source: deepika.com

Attachments




Back to Top

Syro Malabar Live