പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​വ​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​വ​ണം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
14-March,2017

കൊ​​​ച്ചി: സ​​​മൂ​​​ഹ​​​ത്തി​​​ൽ പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് സ​​​മ​​​ഗ്ര​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യ​​​ക്ത​​​മാ​​​യ ദി​​​ശാ​​​ബോ​​​ധം ആ​​​വ​​​ശ്യ​​​മാ​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ (കെ​​​സി​​​എ​​​ഫ്) 20-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
 
നീ​​​തി​​​യും മാ​​​ന​​​വി​​​ക​​​ത​​​യും സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ശി​​​ല​​​ക​​​ളാ​​​ണ്. എ​​​ല്ലാ​​​വ​​​രേ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നും സ​​​മ​​​ഭാ​​​വ​​​ന​​​യോ​​​ടെ സാ​​​മൂ​​​ഹ്യ നീ​​​തി​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നും മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 
 
കെ​​​സി​​​ബി​​​സി അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി ഡെ​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മോ​​​ണ്‍. ജോ​​​സ് ന​​​വാ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
 
കേ​​​ര​​​ള​​​ത്തി​​​ലെ 31 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത മൂ​​​ന്നു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 37 അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ൾ, സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​രെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ദ​​​രി​​​ച്ചു. 80-ാം വ​​​യ​​​സി​​​ലേ​​​ക്കു ക​​​ട​​​ന്ന സ​​​മു​​​ദാ​​​യ​​​നേ​​​താ​​​ക്ക​​​ളാ​​​യ ഷെ​​​വ​. ഏ​​​ബ്ര​​​ഹാം അ​​​റ​​​യ്ക്ക​​​ൽ, ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ഡോ. ​​​ഇ.​​​പി. ആ​​​ന്‍റ​​​ണി വ​​​രാ​​​പ്പു​​​ഴ, എം.​​​ഡി. ജോ​​​സ​​​ഫ് മ​​​ണ്ണി​​​പ്പ​​​റ​​​ന്പി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പള്ളി, തോ​​​മ​​​സ് ജോ​​​ണ്‍ തേ​​​വ​​​ര​​​ത്ത് മാ​​​വേ​​​ലി​​​ക്ക​​​ര, ലാ​​​ൽ കോ​​​യി​​​പ്പ​​​റ​​​ന്പി​​​ൽ ആ​​​ല​​​പ്പു​​​ഴ, പോ​​​ൾ മ​​​ണി ജി. ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ്ര​​​ഫ. ജോ​​​ർ​​​ജ് എം. ​​​വ​​​ർ​​​ഗീ​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ്ര​​​ഫ. ജോ​​​യി മു​​​പ്രാ​​​പ്പ​​​ള്ളി​​​ൽ കോ​​​ട്ട​​​യം, ബി​​​ജു പ​​​റ​​​യ​​​നി​​​ലം കോ​​​ത​​​മം​​​ഗ​​​ലം, പ്ര​​​ഫ. എ.​​​എ​​​സ്. ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ല്ലം, കെ.​​​എ​​​ച്ച്. ജോ​​​ണ്‍ ക​​​ണ്ണൂ​​​ർ, സ​​​ണ്ണി ജോ​​​ർ​​​ജ് പ​​​ത്ത​​​നം​​​തി​​​ട്ട, കെ.​​​എ. എ​​​ഡ്വേ​​​ർ​​​ഡ് കോ​​​ഴി​​​ക്കോ​​​ട്, സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ശേ​​​രി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി, ഡേ​​​വീ​​​സ് പു​​​ത്തൂ​​​ർ തൃ​​​ശൂ​​​ർ, ഫി​​​ലി​​​പ്പ് ക​​​ട​​​വി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ, സൈ​​​മ​​​ണ്‍ ആ​​​ന​​​പ്പാ​​​റ മാ​​​ന​​​ന്ത​​​വാ​​​ടി, ഷി​​​ബു വ​​​ർ​​​ഗീ​​​സ് പു​​​തു​​​ക്കേ​​​രി​​​ൻ തി​​​രു​​​വ​​​ല്ല, സാ​​​ജു അ​​​ല​​​ക്സ് പാ​​​ല, എ​​​ബി കു​​​ന്നേ​​​പ​​​റ​​​ന്പി​​​ൽ വി​​​ജ​​​യ​​​പു​​​രം, കെ.​​​സി. ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ ഇ​​​ടു​​​ക്കി, തോ​​​മ​​​സ് കെ. ​​​സ്റ്റീ​​​ഫ​​​ൻ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, വി.​​​പി. തോ​​​മ​​​സ് ബ​​​ത്തേ​​​രി, ബേ​​​ബി ജി. ​​​ഭാ​​​ഗ്യോ​​​ദ​​​യം പു​​​ന​​​ലൂ​​​ർ, പി.​​​ജെ. തോ​​​മ​​​സ് കോ​​​ട്ട​​​പ്പു​​​റം, ജോ​​​സ് മേ​​​നാ​​​ച്ചേ​​​രി പാ​​​ല​​​ക്കാ​​​ട്, ജോ​​​സി ബ്രി​​​ട്ടോ ഡി. ​​​സു​​​ൽ​​​ത്താ​​​ൻ​​​പേ​​​ട്ട്, നെ​​​ൽ​​​സ​​​ണ്‍ കോ​​​ച്ചേ​​​രി കൊ​​​ച്ചി, ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ൽ താ​​​മ​​​ര​​​ശേ​​​രി, പീ​​​യൂ​​​സ് പാ​​​റേ​​​ടം ത​​​ല​​​ശേ​​​രി, ലീ​​​ലാ​​​മ്മ ജേ​​​ക്ക​​​ബ്, ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ, ജ​​​യി​​​ൻ ആ​​​ൻ​​​സി​​​ൽ ഫ്രാ​​​ൻ​​​സി​​​സ്, വൈ. ​​​രാ​​​ജു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത, രാ​​​ജു സേ​​​വ്യ​​​ർ കൊ​​​ച്ചി, മേ​​​രി ചെ​​​ല്ല​​​ന്ത​​​റ​​​യി​​​ൽ മാ​​​ന​​​ന്ത​​​വാ​​​ടി എ​​​ന്നി​​​വ​​​രാ​​​ണു ആ​​​ദ​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു​​​ള്ള​​​വ​​​ർ.
സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ലാ​​​ലു ജോ​​​ണ്‍, ഷെ​​​റി ജെ. ​​​തോ​​​മ​​​സ് , തോ​​​മ​​​സ് ചെ​​​റി​​​യാ​​​ൻ, മോ​​​ൻ​​​സ​​​ണ്‍ കെ. ​​​മാ​​​ത്യു, ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, സെ​​​ലി​​​ൻ സി​​​ജോ മു​​​ണ്ട​​​മ​​​റ്റം, വി.​​​സി. ജോ​​​ർ​​​ജ്കു​​​ട്ടി, ടോ​​​മി​​​ച്ച​​​ൻ അ​​​യ്യ​​​ർ​​​കു​​​ള​​​ങ്ങ​​​ര, മൈ​​​ക്കി​​​ൾ പി. ​​​ജോ​​​ണ്‍, വ​​​ത്സ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്, കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ എ​​​ന്നീ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി​​​യാ​​​ണു കെ​​​സി​​​എ​​​ഫ്.

Source: deepika.com

Attachments




Back to Top

Syro Malabar Live