നീ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം കാ​രു​ണ്യ​ത്തി​ൽ: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates നീ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം കാ​രു​ണ്യ​ത്തി​ൽ: മാ​ർ ആ​ല​ഞ്ചേ​രി
13-March,2017

കൊ​​​ച്ചി: നീ​​​തി​​​യു​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​ര​​​ണം കാ​​​രു​​​ണ്യ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു സാ​​​ധ്യ​​​മാ​​​കേ​​​ണ്ട​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭe മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും കാ​​​രു​​​ണ്യ​​​കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​സം​​​ഗ​​​മ​​​വും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നീ​​​തി​​​യും ക​​​രു​​​ണ​​​യും സ​​​മൃ​​​ദ്ധ​​​മാ​​​കു​​​ന്പോ​​​ഴാ​​​ണു പ്ര​​​പ​​​ഞ്ച​​​ത്തി​​​നു വി​​​ശു​​​ദ്ധ​​​മാ​​​യ താ​​​ള​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​ള​​​രു​​​ന്ന​​​താ​​​വ​​​ണം കാ​​​രു​​​ണ്യം. കാ​​​രു​​​ണ്യ​​​മാ​​​യാ​​​ണു ദൈ​​​വ​​​ത്തി​​​ന്‍റെ സ്നേ​​​ഹം ലോ​​​ക​​​ത്തി​​​ൽ പ്ര​​​കാ​​​ശി​​​ത​​​മാ​​​യ​​​ത്.

വ്യ​​​ക്തി​​​ക​​​ൾ ക​​​രു​​​ണ​​​യു​​​ടെ​​​യും നീ​​​തി​​​യു​​​ടെ​​​യും പ്ര​​​വാ​​​ഹ​​​ക​​​രാ​​​കു​​​ന്പോ​​​ഴാ​​​ണു സ​​​മൂ​​​ഹം പ്ര​​​കാ​​​ശി​​​ത​​​മാ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും സ​​​ഭ​​​യു​​​ടെ​​​യും ച​​​രി​​​ത്ര​​​ത്തി​​​ലെ മ​​​ഹ​​​ത്താ​​​യ പ്രേ​​​ഷി​​​ത​​​യാ​​​ത്ര​​​യാ​​​ണു കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 

വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക്രി​​​സ്തീ​​​യ ജീ​​​വി​​​ത​​​ശൈ​​​ലി കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​മാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു കാ​​​ല​​​ഘ​​​ട്ടം ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ർ​​​ഭാ​​​ട​​​ങ്ങ​​​ള​​​ല്ല ലാ​​​ളി​​​ത്യ​​​മാ​​​ണു സ​​​ഭ​​​യു​​​ടെ മു​​​ഖം. പ്ര​​​പ​​​ഞ്ചം ഇ​​​ന്നും ക​​​രു​​​ണ​​​യ്ക്കാ​​​യി ദാ​​​ഹി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡോ. ​​​ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. 

ഒ​​​ന്നും ഇ​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ഒ​​​ന്നും അ​​​ല്ലാ​​​ത്ത​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണു ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ക​​​രു​​​ണ അ​​​ർ​​​ഹി​​​ക്കു​​​ന്ന​​​വ​​​രി​​​ൽ ദൈ​​​വ​​​ത്തി​​​ന്‍റെ മു​​​ഖം ദ​​​ർ​​​ശി​​​ക്കാ​​​നാ​​​വ​​​ണം. വി​​​ധി​​​യു​​​ടെ​​​മേ​​​ലും വി​​​ജ​​​യം നേ​​​ടു​​​ന്ന​​​താ​​​ണു കാ​​​രു​​​ണ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. 

സ​​​ന്ദേ​​​ശ​​​യാ​​​ത്ര ചീ​​​ഫ് കോ ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു ജോ​​​സ് ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജാ​​​ഥാ ക്യാ​​​പ്റ്റ​​​ൻ ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ യാ​​​ത്രാ​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. കെ​​​സി​​​ബി​​​സി ഡെപ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി, എ​​​റ​​​ണാ​​​കു​​​ളം സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി, ജോ​​​സി സേ​​​വ്യ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 

ജീ​​​വി​​​ത​​​മാ​​​തൃ​​​ക​​കൊ​​​ണ്ടു പ്രോ​​​ലൈ​​​ഫ് സം​​​സ്കാ​​​ര​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്കു​​​ന്ന ഇ​​​ന്ദി​​​ര സേ​​​തു​​​നാ​​​ഥ​​​ക്കു​​​റു​​​പ്പി​​​നു സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സ എ​​​ഫ്സി​​​സി അ​​​വാ​​​ർ​​​ഡും ഇ​​​രു​​​കൈ​​​ക​​​ളും ഇ​​​ല്ലാ​​​തെ ജ​​​നി​​​ച്ചു മി​​​ക​​​ച്ച ഗ്രാ​​​ഫി​​​ക് ഡി​​​സൈ​​​ന​​​റാ​​​യ ജി​​​ലു​​​മോ​​​ൾ മ​​​രി​​​യ​​​റ്റ് തോ​​​മ​​​സി​​​ന് സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി പു​​​ര​​​സ്കാ​​​ര​​​വും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സ​​​മ​​​ർ​​​പ്പി​​​ച്ചു.

ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വം ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന മാ​​​ധ്യ​​​മ ഫീ​​​ച്ച​​​റു​​​ക​​​ൾ​​​ക്കു​​​ള്ള കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ വി​​​ശു​​​ദ്ധ ജോ​​​ണ്‍ പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ധ്യ​​​മ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ദീ​​​പി​​​ക കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ലെ സ​​​ബ് എ​​​ഡി​​​റ്റ​​​ർ സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, മാ​​​തൃ​​​ഭൂ​​​മി കൊ​​​ച്ചി യൂ​​​ണി​​​റ്റി​​​ലെ ചീ​​​ഫ് റി​​​പ്പോ​​​ർ​​​ട്ട​​​ർ ജി​​​ജോ സി​​​റി​​​യ​​​ക്, മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ വ​​​ള്ളി​​​ക്കു​​​ന്നം ലേ​​​ഖ​​​ക​​​ൻ ഡി. ​​​ശ്രീ​​​ജി​​​ത്ത് എ​​​ന്നി​​​വ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്ന് ഏ​​​റ്റു​​​വാ​​​ങ്ങി.

"ശ​​​മ​​​രി​​​യാ​​​യ​​​ൻ' എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ലൂ​​​ടെ രോ​​​ഗി​​​ക​​​ൾ​​​ക്കു ചി​​​കി​​​ത്സാ​​​സ​​​ഹാ​​​യം സ​​​മാ​​​ഹ​​​രി​​​ച്ചു ന​​​ൽ​​​കി​​​യ ഗു​​​ഡ് ന്യൂ​​​സ് ടി​​​വി എം​​​ഡി പീ​​​റ്റ​​​ർ ജോ​​​സ​​​ഫി​​​നു മ​​​ദ​​​ർ തെ​​​രേ​​​സ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി. 
2017 ലെ ​​​വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ജീ​​​വ​​​ൻ മി​​​ഷ​​​ൻ, കാ​​​രു​​​ണ്യ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം, കാ​​​രു​​​ണ്യ​​​കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്ക​​​ൽ, സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം എ​​​ന്നി​​​വ​​​യു​​​മു​​ണ്ടാ​​​യി​​​രു​​​ന്നു. നേ​​​ര​​​ത്തെ "കു​​​ടും​​​ബ​​​ങ്ങ​​​ൾ കാ​​​രു​​​ണ്യ സം​​​സ്കാ​​​ര​​​ത്തി​​​ൽ' എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സെ​​​മി​​​നാ​​​ർ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 
സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ തെ​​​രേ​​​സ്, ബോ​​​ബി ജോ​​​സ്, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, യു​​​ഗേ​​​ഷ് പു​​​ളി​​​ക്ക​​​ൻ, മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, സാ​​​ലു ഏ​​ബ്ര​​​ഹാം, സെ​​​ല​​​സ്റ്റി​​​ൻ ജോ​​ൺ, ജീ​​​സ് പോ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
 
 


Source: deepika.com

Attachments




Back to Top

Syro Malabar Live