കാ​രു​ണ്യ​കേ​ര​ള സ​ന്ദേ​ശ​യാ​ത്ര സ​മാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന്::Syro Malabar News Updates കാ​രു​ണ്യ​കേ​ര​ള സ​ന്ദേ​ശ​യാ​ത്ര സ​മാ​പ​ന​വും കു​ടും​ബ​സം​ഗ​മ​വും ഇ​ന്ന്
11-March,2017

കൊ​​​ച്ചി: കാ​​​രു​​​ണ്യ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച കാ​​​രു​​​ണ്യ​​​കേ​​​ര​​​ള സ​​​ന്ദേ​​​ശ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​വും കാ​​​രു​​​ണ്യ​​​കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന ​സം​​​ഗ​​​മ​​​വും ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. 

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ.​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ക്സി​​​ക്യൂട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി, എ​​​റ​​​ണാ​​​കു​​​ളം സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി, ജാ​​​ഥാ ക്യാ​​​പ്റ്റ​​​ൻ ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ചീ​​​ഫ് കോ -​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സാ​​​ബു ജോ​​​സ്, ജോ​​​സി സേ​​​വ്യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. 

വി​​​വി​​​ധ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കും. കാ​​​രു​​​ണ്യ​​​കു​​​ടും​​​ബ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്ക​​​ൽ, 2017 ലെ ​​​വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ ജീ​​​വ​​​ൻ മി​​​ഷ​​​ൻ, കാ​​​രു​​​ണ്യ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം, സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. രാ​​​വി​​​ലെ പ​​​ത്തി​​​നു ‘കു​​​ടും​​​ബ​​​ങ്ങ​​​ൾ കാ​​​രു​​​ണ്യ സം​​​സ്കാ​​​ര​​​ത്തി​​​ൽ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള സെ​​​മി​​​നാ​​​ർ കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ക്കും. സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ തെ​​​രേ​​​സ്, ബോ​​​ബി ജോ​​​സ്, ജെ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, യു​​​ഗേ​​​ഷ് പു​​​ളി​​​ക്ക​​​ൻ, മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, സാ​​​ലു ഏ​​​ബ്രാ​​​ഹം, സെ​​​ല​​​സ്റ്റി​​​ൻ ജോ​​​ണ്‍, ജീ​​​സ് പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
 


Source: deepika.com

Attachments




Back to Top

Syro Malabar Live