മ​ദ്യ​ന​യ​ത്തെ ദു​ർ​ബ​ല​മാ​ക്ക​രു​ത്: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates മ​ദ്യ​ന​യ​ത്തെ ദു​ർ​ബ​ല​മാ​ക്ക​രു​ത്: മാ​ർ ആ​ല​ഞ്ചേ​രി
11-March,2017

കൊ​​​ച്ചി: പു​​​തി​​​യ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി സം​​​സ്ഥാ​​​ന​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള മ​​​ദ്യ​​​ന​​​യ​​​ത്തെ സ​​​ർ​​​ക്കാ​​​ർ ദു​​​ർ​​​ബ​​​ല​​​മാ​​​ക്ക​​​രു​​​തെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. മ​​​ദ്യ​​​ന​​​യ അ​​​ട്ടി​​​മ​​​റി​​നീ​​​ക്ക​​​ത്തി​​​നെ​​​തി​​രേ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​സ​​​മി​​​തി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന കൂ​​​ട്ട ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ മു​​​ഖ്യ​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​ടും​​​ബ​​സം​​​സ്കാ​​​ര​​​ത്തെ​​​യും ധാ​​​ർ​​​മി​​​ക​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​യും മ​​​ദ്യം ഇ​​​ല്ലാ​​​താ​​​ക്കും. ശ​​​രീ​​​ര​​​ത്തി​​​നും മ​​​ന​​​സി​​​നും രോ​​​ഗ​​​കാ​​​ര​​​ണ​​​മാ​​​യ മ​​​ദ്യ​​​ത്തെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്ക​​​ണം. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ വെ​​​ള്ളം ചേ​​​ർ​​​ക്ക​​​രു​​​ത്. ജ​​​ന​​​മ​​​നഃ​​​സാ​​​ക്ഷി​​​യെ ത​​​ട്ടി​​​യു​​​ണ​​​ർ​​​ത്താ​​​നാ​​​ണു മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി​​​യു​​​ടെ ഉ​​​പ​​​വാ​​​സ സ​​​മ​​​രം. മ​​​ദ്യ​​​വി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ത്തോ​​​ടൊ​​​പ്പം സ​​​ഭ എ​​​ന്നു​​​മു​​​ണ്ടാ​​​കും. സ​​​ഭ​​​യു​​​ടെ പ്ര​​​വാ​​​ച​​​ക ദൗ​​​ത്യ​​​മാ​​​ണി​​​തെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 

മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ടൂ​​​റി​​​സ്റ്റു​​​ക​​​ളോ​​​ട​​​ല്ല, കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ടാ​​​ണു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​തി​​​ബ​​​ദ്ധ​​​ത വേ​​​ണ്ട​​​തെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മ​​​ിജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ക്കാ​​​ൻ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രേ​​​ണ്ട​​​തി​​​ല്ല. ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഫോ​​​ർ​​​സ്റ്റാ​​​ർ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തെ എ​​​ന്തു വി​​​ല​​​കൊ​​​ടു​​​ത്തും ചെ​​​റു​​​ക്കും. 

എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്റ്റി​​​ക്ക​​​റും ഒ​​​പ്പം കു​​​പ്പി​​​യും എ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം. മ​​​ദ്യ​​​ല​​​ഭ്യ​​​ത കു​​​റ​​​യ്ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ന​​​യ​​​മാ​​​ണു മ​​​ദ്യ​​​വ​​​ർ​​​ജ​​​നം. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സാ​​​ന്പ​​​ത്തി​​​ക ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യും അ​​​ഴി​​​മ​​​തി​​​യു​​​മു​​​ണ്ട്. മ​​​ദ്യ​​​മു​​​ത​​​ലാ​​​ളി​​​മാ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണു ന​​​യം അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന​​​ത്. അ​​​ട​​​ച്ചു​​​പൂ​​​ട്ടി​​​യ ബാ​​​റു​​​ക​​​ൾ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും തു​​​റ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ജ​​​ന​​​വി​​​കാ​​​രം മ​​​ദ്യ​​​ത്തി​​​നെ​​​തി​​​രാ​​​ണെ​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ കാ​​​ണാ​​​തെ പോ​​​ക​​​രു​​​ത്. 

ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് കാ​​​രി​​​ക്കാ​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് പി.​​​കെ.​ ഷം​​​സു​​ദീ​​​ൻ, കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ.​ ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, ഫാ.​ ​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ് ചാ​​​വ​​​റ, ഫാ.​​​തോ​​​മ​​​സ് തൈ​​​ത്തോ​​​ട്ടം, സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് തോ​​​ട്ട​​​പ്പി​​​ള്ളി, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, രാ​​​ജു വ​​​ല്യാ​​​റ, ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ, തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ, ജോ​​​സ് ചെ​​​ന്പി​​​ശേ​​​രി, ത​​​ങ്ക​​​ച്ച​​​ൻ കൊ​​​ല്ല​​​ക്കൊ​​​ന്പി​​​ൽ, ബ​​​ന​​​ഡി​​​ക്ട് ക്രി​​​സോ​​​സ്റ്റം, ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി, വൈ. ​​​രാ​​​ജു, രാ​​​ജ​​​ൻ ഉ​​​റു​​​ന്പി​​​ൽ, ഫാ.​ ​​പീ​​​റ്റ​​​ർ ഇ​​​ല്ലി​​​മൂ​​​ട്ടി​​​ൽ, ഫാ. ​​​പ്ര​​​വീ​​​ണ്‍ മ​​​ണ​​​വാ​​​ള​​​ൻ, ഫാ.​ ​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ, ഫാ.​ ​​ജോ​​​ർ​​​ജ് ക​​​പ്പാ​​​മൂ​​​ട്ടി​​​ൽ, ഫാ.​ ​​മാ​​​ത്യു പു​​​തി​​​യി​​​ട​​​ത്ത്, സി​​​സ്റ്റ​​​ർ ആ​​​ൻ, സി​​​സ്റ്റ​​​ർ മ​​​രി​​​യൂ​​​സ, ജെ​​​സി ഷാ​​​ജി, മി​​​നി ആ​​​ന്‍റ​​​ണി, മേ​​​രി രാ​​​മാ​​​ന​​​ന്ദ പൈ, ​​​ഹി​​​ൽ​​​ട്ട​​​ണ്‍ ചാ​​​ൾ​​​സ്, ജ​​​യിം​​​സ് കോ​​​റ​​​ന്പേ​​​ൽ, റ​​​ഷീ​​​ദ് ഹാ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 31 രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
 
 


Source: deepika.com

Attachments




Back to Top

Syro Malabar Live