തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്നേ​ഹ​സം​സ്കാ​രം വ​ള​ർ​ത്ത​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ്നേ​ഹ​സം​സ്കാ​രം വ​ള​ർ​ത്ത​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
05-March,2017

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ന്‍റെ ദു​​​:ഖ​​​മാ​​​യി മാ​​​റു​​​ന്ന തീ​​​വ്ര​​​വാ​​​ദ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​ന്‍റെ​​​യും സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​ഹ്വാ​​​നം ചെ​​​യ്തു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യും (കെ​​​സി​​​ബി​​​സി) സ​​​ലേ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ (എ​​​സ്ഡി​​​ബി) ബം​​​ഗ​​​ളൂ​​​രു പ്രോ​​​വി​​​ൻ​​​സും സം​​​യു​​​ക്ത​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്രാ​​​ർ​​​ഥ​​​നാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ ദൈ​​​വ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യു​​​ണ്ടെ​​​ന്നു വി​​​ശ്വ​​​സി​​​ക്കാ​​​നും പ്ര​​​ത്യാ​​​ശ​​​യോ​​​ടെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ്ര​​​യ​​​ത്നി​​​ക്കാ​​​നും പ്രാ​​​ർ​​​ഥി​​​ക്കാ​​​നും ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണം. ടോ​​​മ​​​ച്ച​​​നെ​​​പ്പോ​​​ലെ സ​​​ഭ​​​യി​​​ൽ വേ​​​ദ​​​ന​​​യ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും നൊ​​​ന്പ​​​ര​​​ങ്ങ​​​ളി​​​ൽ ദൈ​​​വ​​​ഹി​​​ത​​​ത്തി​​​ന്‍റെ നി​​​ർ​​​വ​​​ഹ​​​ണ​​​മാ​​​ണു നാം ​​​ദ​​​ർ​​​ശി​​​ക്കേ​​​ണ്ട​​​ത്. 
ക്രി​​​സ്തു​​​വി​​​ന്‍റെ പീ​​​ഡാ​​​സ​​​ഹ​​​ന​​​വും മ​​​ര​​​ണ​​​വും ഉ​​​യി​​​ർ​​​പ്പും ദൈ​​​വ​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നു. ക്രി​​​സ്തു​​​വി​​​ന്‍റെ പീ​​​ഡാ​​​സ​​​ഹ​​​നം പ​​​ല​​​ർ​​​ക്കും മാ​​​ന​​​സാ​​​ന്ത​​​ര​​​മു​​​ണ്ടാ​​​ക്കി​​​യ​​​പോ​​​ലെ ടോ​​​മ​​​ച്ച​​​നെ ബ​​​ന്ദി​​​ക​​​ളാ​​​ക്കി​​​യ​​​വ​​​രു​​​ടെ മാ​​​ന​​​സാ​​​ന്ത​​​ര​​​ത്തി​​​നാ​​​യും നാം ​​​പ്രാ​​​ർ​​​ഥി​​​ക്ക​​​ണം. 

തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്കു​​​മെ​​​തി​​​രേ കു​​​ട്ടി​​​ക​​​ളി​​​ലും മു​​​തി​​​ർ​​​ന്ന​​​വ​​​രി​​​ലും അ​​​വ​​​ബോ​​​ധം ഉ​​​ണ​​​ർ​​​ത്ത​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​തി​​​നാ​​​യി പ​​​രി​​​ശീ​​​ല​​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്. വ്യ​​​ക്തി​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ഊ​​​ർ​​​ജം വ​​​ള​​​ർ​​​ത്തു​​​ന്പോ​​​ഴാ​​​ണു ന​​​ശീ​​​ക​​​ര​​​ണ​​​സം​​​സ്കാ​​​ര​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക​​​യെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. 

ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​വു​​​മാ​​​ക​​​ണ​​​മെ​​​ന്നു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ ഉ​​​ദ്ഘാ​​​ട​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ഭാ​​​ര​​​ത​​​ത്തി​​​ലെ പൗ​​​ര​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ അ​​​ച്ച​​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ഭാ​​​ര​​​ത​​​സ​​​ർ​​​ക്കാ​​​രി​​​നു ക​​​ട​​​മ​​​യു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രെ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​റി​​​യാ​​​ൻ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​വു​​​ണ്ട്. 

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ അ​​​തീ​​​വ​​​ദു​​​:ഖി​​​ത​​​നാ​​​ണ്. മോ​​​ച​​​ന​​​ത്തി​​​നാ​​​യി സാ​​​ധ്യ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ വ​​​ത്തി​​​ക്കാ​​​ൻ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ പ​​​തി​​ന്മ​​​ട​​​ങ്ങ് ആ​​​വേ​​​ശ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി പ്ര​​​യ​​​ത്നി​​​ച്ച​​​വ​​​രാ​​​ണു ക്രൈ​​​സ്ത​​​വ​​​ർ. ര​​​ക്ത​​​സാ​​​ക്ഷി​​​ത്വം ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ മ​​​ർ​​​മ​​​വും മ​​​ഹ​​​ത്വീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി കാ​​​ണേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും മാ​​​ർ ക്ലീ​​​മി​​​സ് പ​​​റ​​​ഞ്ഞു. 

എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​ സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ സ​​​ഭ​​​യി​​​ലു​​​ണ്ടെ​​​ന്ന​​​തു സ​​​ഭ​​​യ്ക്കു മു​​​ഴു​​​വ​​​ൻ അ​​​ഭി​​​മാ​​​ന​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ശു​​​ഭാ​​​പ്തി​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ അ​​​ച്ച​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ ന​​​മു​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 

വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, എം​​​പി​​​മാ​​​രാ​​​യ കെ.​​​വി തോ​​​മ​​​സ്, ജോ​​​സ് കെ. ​​​മാ​​​ണി, എം​​​എ​​​ൽ​​​എ മാ​​​രാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ, പി.​​​ടി. തോ​​​മ​​​സ്, ജോ​​​ണ്‍ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ബം​​​ഗ​​​ളൂ​​​രു സ​​​ലേ​​​ഷ്യ​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ.​ ​​ജോ​​​യ്സ് തോ​​​ണി​​​ക്കു​​​ഴി​​​യി​​​ൽ, വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജോ​​​സ് കോ​​​യി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഫാ. ​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ശ്ര​​​മ​​​ങ്ങ​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള നി​​​വേ​​​ദ​​​ന​​​ത്തി​​​ലെ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ന്നു. 

ഫാ. ​​​പോ​​​ൾ​​​സ​​​ണ്‍ ക​​​ന്ന​​​പ്പി​​​ള്ളി, എം.​​​പി. ഫൈ​​​സ​​​ൽ അ​​​സ്ഹാ​​​രി എ​​​ന്നി​​​വ​​​ർ പ്രാ​​​ർ​​​ഥ​​​നാ​​​ചി​​​ന്ത​​​ക​​​ൾ പ​​​ങ്കു​​​വ​​​ച്ചു. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​നൊ​​​പ്പം യെ​​​മ​​​നി​​​ൽ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തി​​​വ​​​ന്ന ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജ് മി​​​ഷ​​​ൻ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, മ​​​ത, സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
 


Source: deepika.com

Attachments




Back to Top

Syro Malabar Live