കർദിനാൾ കോണൽ അന്തരിച്ചു::Syro Malabar News Updates കർദിനാൾ കോണൽ അന്തരിച്ചു
26-February,2017

ഡ​​​ബ്ലി​​​ൻ: ഡ​​​ബ്ലി​​​നി​​​ലെ മു​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ ഡെ​​​സ്മ​​​ണ്ട് കോ​​​ണ​​​ൽ (90) അ​​​ന്ത​​​രി​​​ച്ചു. 1988 മു​​​ത​​​ൽ 2004 വ​​​രെ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. 2001-ൽ ​​​ക​​​ർ​​​ദി​​​നാ​​​ൾ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു. ദീ​​​ർ​​​ഘ​​​കാ​​​ലം ത​​​ത്ത്വ​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. 
 
ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ‍ നി​​​ര്യാ​​​ണ​​​ത്തോ​​​ടെ ക​​​ർ​​​ദി​​​നാ​​​ൾ സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​സം​​​ഖ്യ 225 ആ​​​യി കു​​​റ​​​ഞ്ഞു. അ​​​തി​​​ൽ 80 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള 118 പേ​​​ർ​​​ക്കാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന കോ​​​ൺ​​​ക്ലേ​​​വി​​​ൽ വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ള്ള​​​ത്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church