സീ​റോ മ​ല​ബാ​ർ സ​ഭാ​ഗാ​നം:​ഓ​ഡി​യോ സി​ഡി പ്ര​കാ​ശ​നം ചെയ്തു::Syro Malabar News Updates സീ​റോ മ​ല​ബാ​ർ സ​ഭാ​ഗാ​നം:​ഓ​ഡി​യോ സി​ഡി പ്ര​കാ​ശ​നം ചെയ്തു
17-February,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ഓ​​​ഡി​​​യോ സി​​​ഡി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേരി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. 
 
ലി​​​റ്റ​​​ർ​​​ജി​​​ക്ക​​​ൽ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​ർ (എ​​​ൽ​​​ആ​​​ർ​​​സി) ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ആ​​​ദ്യ​​​പ്ര​​​തി ഏ​​​റ്റു​​​വാ​​​ങ്ങി. സ​​​ഭ​​​യു​​​ടെ ഐ​​​ക്യ​​​വും കൂ​​​ട്ടാ​​​യ്മ​​​യും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു സ​​​ഭാ​​​ഗാ​​​ന​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 
 
സ​​​മൂ​​​ഹ​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സാ​​​ക്ഷ്യ​​​ത്തി​​​ന് സ​​​ഭാ​​​മ​​​ക്ക​​​ളെ ശ​​​ക്ത​​​രാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, എ​​​ൽ​​​ആ​​​ർ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഡ​​​യ​​​റ​​​ക്ട​​​റും സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ റ​​​വ. ഡോ. ​​​പീ​​​റ്റ​​​ർ ക​​​ണ്ണ​​​ന്പു​​​ഴ, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ ജോ​​​ണി തു​​​ണ്ട​​​ത്തി​​​ൽ മം​​​ഗ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
എ​​​ൽ​​​ആ​​​ർ​​​സി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ സി​​​ഡി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ സ​​​മ​​​ർ​​​പ്പ​​​ണ​​​മൊ​​​ഴി, സ​​​ഭാ​​​ഗാ​​​ന​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ, ല​​​ളി​​​ത രൂ​​​പ​​​ങ്ങ​​​ൾ, ക​​​രോ​​​ക്കെ​ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 

Source: deepika.com

Attachments




Back to Top

Syro Malabar Live