റോഹിങ്ക്യ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിന് എതിരേ മാർപാപ്പ ::Syro Malabar News Updates റോഹിങ്ക്യ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതിന് എതിരേ മാർപാപ്പ
09-February,2017

വ​​​ത്തി​​​ക്കാ​​​ൻ: മ്യാ​​​ൻ​​​മ​​​റി​​​ൽ റൊ​​​ഹി​​​ങ്ക്യ മു​​​സ്‌​​​ലിംക​​​ൾ നേ​​​രി​​​ടു​​​ന്ന ചൂ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. പോ​​​ൾ ആ​​​റാ​​​മ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന വാ​​​രാ​​​ന്ത്യ പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു മാ​​ർ​​പാ​​പ്പ, റൊ​​​ഹി​​​ങ്ക്യ മു​​​സ്‌​​​ലിം​​​​​​കൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളെ വി​​​മ​​​ർ​​​ശി​​​ച്ച​​​ത്. 
 
ത​​​ങ്ങ​​​ളു​​​ടെ സം​​​സ്കാ​​​രവും വിശ്വാസവും നി​​​ല​​​നി​​​ർ​​​ത്താൻ അവർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത‌ു​​കൊ​​​ണ്ടാ​​​ണ് റൊ​​​ഹി​​​ങ്ക്യ​​​ക​​​ൾ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.
 
റൊ​​​ഹി​​​ങ്ക്യ​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​മെ​​ന്നു മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ആം​​​ഗ് സാ​​​ൻ സൂ​​​ചി സ​​​മ്മ​​​തി​​​ച്ച​​​താ​​​യി യു​​​എ​​​ൻ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church