കാ​ൻ​സ​റി​നെ​തി​രേ ഒ​ന്നി​ച്ചു പൊ​രു​ത​ണം: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates കാ​ൻ​സ​റി​നെ​തി​രേ ഒ​ന്നി​ച്ചു പൊ​രു​ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
05-February,2017

കൊ​ച്ചി: കാ​ൻ​സ​റി​നെ​തി​രേ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു പൊ​രു​ത​ണ​മെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. കാ​ൻ​സ​റി​നെ ഭ​യ​പ്പെ​ടേ​ണ്ട ഒ​ന്നാ​യാ​ണ് എ​ല്ലാ​വ​രും കാ​ണു​ന്ന​ത്. എ​ന്നാ​ൽ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാണ് നാം ​ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ എ​റ​ണാ​കു​ളം ടി​ഡി​എം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കർദിനാൾ. 
കാ​ൻ​സ​ർ എ​ന്ന പ​ദം അ​തി​ന്‍റെ സ്വ​ഭാ​വംകെ​ാണ്ടുതന്നെ ഭാ​ഷ​യി​ൽ ഒ​രു ദു​സൂ​ച​ന ന​ൽ​കു​ന്ന പ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ കാ​ൻ​സ​റി​നെ​തി​രേ പോ​രാ​ടാ​നാ​ണ് ത​യാ​റാ​കേ​ണ്ട​ത്. പ​രി​സ​ര മ​ലി​നീ​ക​ര​ണം എ​ന്ന വി​പ​ത്തിനെതി രേയും മുന്നിട്ടിറങ്ങ​ണമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
ച​ട​ങ്ങി​ൽ പ്ര​ശ​സ്ത കാ​ൻ​സ​ർ വി​ദ​ഗ്ധ​ൻ എം.​വി. പി​ള്ള, പ്ര​ഫ. എം.​കെ. സാ​നു, ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി, ജ​സ്റ്റീ​സ് പി.​എ​സ്. ഗോ​പി​നാ​ഥ്, ജ​സ്റ്റീ​സ് പി.​കെ.​ ഷം​സു​ദ്ദീ​ൻ, ഡോ. ​ആ​ർ. മ​ഹാ​ദേ​വ​ൻ, ഡോ. ​പി.​ജി. ബാ​ല​ഗോ​പാ​ല​ൻ, ഡോ. ​സി.​കെ. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​കെ. ചി​ത്ര​താ​ര, മു​ൻ എം​പി ചാ​ൾ​സ് ഡ​യ​സ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.
 


Source: deepika.com

Attachments




Back to Top

Syro Malabar Live