ഒന്നായി മുന്നോട്ട് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ അജപാലന പ്രബോധനം .നാലാം മേജർ എപ്പിസ്കോപ്പൽ അസംബ്ലിയുടെ ചർച്ചകളും നിഗമനങ്ങളും അടിസ്ഥാനമാക്കി സീറോ മലബാർ സിനഡ് അംഗീകരിച്ച ശുപാർശകളുടെയും നിർദ്ദേശങ്ങളുടെയും വെളിച്ചത്തിൽ മേജർ ആർച്ച്ബിഷപ്പ് പുറപ്പെടുവിക്കുന്ന പ്രബോധനരേഖ