സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യി​ൽ വ​ഴി​ത്തി​രി​വാ​യി പ്ര​ബോ​ധ​ന​രേ​ഖ ::Syro Malabar News Updates സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ജ​പാ​ല​ന​ശു​ശ്രൂ​ഷ​യി​ൽ വ​ഴി​ത്തി​രി​വാ​യി പ്ര​ബോ​ധ​ന​രേ​ഖ
14-January,2017

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന, ശു​​​ശ്രൂ​​​ഷാ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ. ’ഒ​​​ന്നാ​​​യ് മു​​​ന്നോ​​​ട്ട്’ എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ അ​​​ജ​​​പാ​​​ല​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധ​​​വും സ​​​ഭ​​​യു​​​ടെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന​​​താ​​​ണ്. 
 
അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള​​​താ​​​ണു പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ. പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യു​​​ടെ പ്ര​​​കാ​​​ശ​​​നം സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍​റ് തോ​​​മ​​​സി​​​ൽ സി​​​ന​​​ഡി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്നു. സ​​​ഭ​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ കൈ​​​മാ​​​റി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യാ​​​ണു പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. 
 
മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യു​​​ടെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, അ​​​സം​​​ബ്ലി​​​യു​​​ടെ സി​​​ന​​​ഡ​​​ൽ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, ത​​​ക്ക​​​ല ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് രാ​​​ജേ​​​ന്ദ്ര​​​ൻ, സി​​​എ​​​സ്എ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ക​​​രോ​​​ളി​​​ൻ, സീ​​​റോ മ​​​ല​​​ബാ​​​ർ അ​​​ല്മാ​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത്, സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍​റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ, കു​​​വൈ​​​റ്റി​​​ലെ പ്ര​​​വാ​​​സി വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി ജോ​​​ബി തോ​​​മ​​​സ് മ​​​റ്റ​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ ഏ​​​റ്റു​​​വാ​​​ങ്ങി. 
 
മൈ​​​ഗ്ര​​​ന്‍​റ്സ് ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും അ​​​സം​​​ബ്ലി​​​യു​​​ടെ​​​യും സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​ഷാ​​​ജി കൊ​​​ച്ചു​​​പു​​​ര​​​യി​​​ൽ, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ പ്ര​​​വീ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 
ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ന്ന സ​​​ഭ​​​യു​​​ടെ നാ​​​ലാ​​​മ​​​തു മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ ജീ​​​വി​​​ത​​​ത്തി​​​ലെ ലാ​​​ളി​​​ത്യം, കു​​​ടും​​​ബ​​​ത്തി​​​ലെ സാ​​​ക്ഷ്യം, പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ ദൗ​​​ത്യം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു മു​​​ഖ്യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ. അ​​​സം​​​ബ്ലി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും തു​​​ട​​​ർ​​​പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ശ​​​ക​​​ല​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വെ​​​ളി​​​ച്ച​​​ത്തി​​​ൽ സ​​​ഭ​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​ള്ള പാ​​​ത​​​യി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ശു​​​ശ്രൂ​​​ഷാ​​​ശൈ​​​ലി​​​ക​​​ൾ, നേ​​​തൃ​​​ത്വ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്കം. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ൽ​​​ക​​​പ്പെ​​​ടു​​​ന്ന പു​​​തി​​​യ അ​​​ജ​​​പാ​​​ല​​​ന​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും പ്ര​​​ബോ​​​ധ​​​ന​​​രേ​​​ഖ​​​യ്ക്കു​​​ണ്ട്. 
 
സ​​​ഭ​​​യി​​​ൽ മ​​​ന​​​സ​​​മ്മ​​​ത​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​ള്ള ആ​​​രാ​​​ധ​​​നാ​​​ക്ര​​​മം സി​​​ന​​​ഡ് ച​​​ർ​​​ച്ച ചെ​​​യ്തു. വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​ന​​​ത്തി​​​നു​​​ശേ​​​ഷം വി​​​വാ​​​ഹ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ സ​​​മ്മ​​​തം ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ അ​​​റി​​​യി​​​ക്കാ​​​നും പൂ​​​ർ​​​ണ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും അ​​​ല്മാ​​​യ​​​രും സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്നു സി​​​ന​​​ഡ് ആ​​​ഹ്വാ​​​നം ചെ​​​യ്തു. വി​​​വാ​​​ഹ​​​വാ​​​ഗ്ദാ​​​നം ല​​​ളി​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​തം. പൗ​​​ര​​​സ്ത്യ കാ​​​ന​​​ൻ നി​​​യ​​​മ​​​ത്തി​​​ൽ വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും അ​​​ല്മാ​​​യ​​​ർ​​​ക്കും വ​​​ട​​​വാ​​​തൂ​​​ർ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ലും പ​​​ഠ​​​ന​​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും. ധ​​​ർ​​​മാ​​​രാം കോ​​​ള​​​ജി​​​ലും നി​​​ല​​​വി​​​ലു​​​ള്ള ഈ ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​ന​​​ഡ് ആ​​​ഹ്വാ​​​നം ചെ​​​യ്തു. 
 
മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ടെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ 25-ാം സി​​​ന​​​ഡി​​​ന്‍റെ ഒ​​​ന്നാം സ​​​മ്മേ​​​ള​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ക്കും.

Source: deepika.com

Attachments




Back to Top

Syro Malabar Live