സേവനത്തിന്റെ 60-)o വർഷവും വസന്തമായി തൂങ്കുഴി പിതാവ് ::Syro Malabar News Updates സേവനത്തിന്റെ 60-)o വർഷവും വസന്തമായി തൂങ്കുഴി പിതാവ്
12-December,2016

ആർച്ച്ബിഷപ് മാർ ആൻഡ്രുസ് താഴത്ത് 
 
വിശ്രമ ജീവിതത്തിലും വിശ്രമം ഇല്ലാത്ത സേവനങ്ങൾ .ദൈവത്തിനും സമൂഹത്തിനും ഉള്ള ശ്രുശ്രൂഷകൾ .പൗരോഹിത്യത്തിന്റെ അറുപതു സംവത്സരങ്ങൾ പിന്നിടുമ്പോളും ആർച്ച്ബിഷപ്  മാർ ജേക്കബ് തൂങ്കുഴി ജനഹൃദയങ്ങളിൽ ഒരു വസന്തം പോലെ നിറഞ്ഞു നിൽക്കുന്നു .

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church