മദർ തെരേസയുടെ സ്നേഹ സന്ദേശം ഹൃദയത്തിലേറ്റണം :മാർ ആലഞ്ചേരി ::Syro Malabar News Updates മദർ തെരേസയുടെ സ്നേഹ സന്ദേശം ഹൃദയത്തിലേറ്റണം :മാർ ആലഞ്ചേരി
02-September,2016

കൊച്ചി :ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ സ്നേഹിതയും ദൈവസ്നേഹത്തിന്റെ പ്രവാചകയും ലോകം മുഴുവൻ അംഗീകരിച്ച അഗതികളുടെ അമ്മയായ മദർ തെരേസയുടെ ജീവിതം നമുക്ക് നൽകുന്ന സ്നേഹ സാഹോദര്യ അസന്ദേശം ഹൃദയത്തിലേറ്റണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്വാനം ചെയ്തു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church