സഭാനിയമങ്ങളുടെ പ്രയോഗത്തില്‍ മാനുഷികത ഉള്‍ക്കൊള്ളണം:മാര്‍ ആലഞ്ചേരി::Syro Malabar News Updates സഭാനിയമങ്ങളുടെ പ്രയോഗത്തില്‍ മാനുഷികത ഉള്‍ക്കൊള്ളണം:മാര്‍ ആലഞ്ചേരി
25-August,2016

കൊച്ചി: സഭയുടെ കാനോൻ  നിയമം തത്വത്തിലും പ്രയോഗത്തിലും കൂടുതല്‍ മാനുഷികത ഉള്‍കൊള്ളുതാകണമെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായെപ്പട്ടു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്‍റ് റവ. ഡോ. ജോസ് ചിറമേല്‍ രചിച്ച 'അജപാലനവും കാനോൻ  നിയമനിര്‍വഹണവും' എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


Source: SMCIM

Attachments




Back to Top

Syro Malabar Live