ബജറ്റ് കാർഷികമേഖലയ്ക്ക് പ്രതീക്ഷനൽകുന്നത് ഇൻഫാം::Syro Malabar News Updates ബജറ്റ് കാർഷികമേഖലയ്ക്ക് പ്രതീക്ഷനൽകുന്നത് ഇൻഫാം
08-July,2016

കോട്ടയം :പ്രതിസന്ധിയിലായ കാർഷികമേഖലയ്ക്ക് പ്രതീക്ഷനൽകുന്നത് സംസ്ഥാന ബജറ്റിനെ  കർഷകസമൂഹം സ്വാഗതം ചെയ്യുന്നുവെന്നും  നിർദ്ദേശങ്ങൾ  നടപ്പാക്കാനുള്ള ഇച്ഛാശക്തിയും തുടർനടപടികളും  സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ  ഷെവലിയാർ അഡ്വ.വി.സി. സെബാസ്റ്റ്യൻ 
സൂചിപ്പിച്ചു .

Source: SMCIMBack to Top

Never miss an update from Syro-Malabar Church