സിസ്റര്‍ ആലീസ് ജേക്കബ് എസ്ജെ മദര്‍ ജനറല്‍::Syro Malabar News Updates സിസ്റര്‍ ആലീസ് ജേക്കബ് എസ്ജെ മദര്‍ ജനറല്‍
01-March,2016

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ ആസ്ഥാനമാ യ സിസ്റേഴ്സ് ഓഫ് ജീസസ്(എസ്ജെ) സന്യാസിനി സഭയുടെ മദര്‍ ജനറല്‍ ആയി സിസ്റര്‍ ആലീസ് ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടി സ്വദേശിനിയാണ്. കൌണ്‍സിലര്‍മാരായി സിസ്റര്‍ ആശ വര്‍ഗീസ് -അസി. ജനറല്‍(സന്യാസ പരിശീലനം), സിസ്റര്‍ വിനയ തോമസ്(ആതുരശുശ്രൂഷ, സാമൂഹ്യസേവനം), സിസ്റര്‍ ആന്‍സി മാത്യു(വിദ്യാഭ്യാസം), സിസ്റര്‍ ജാന്‍സി ഫ്രാന്‍സിസ്(സാമ്പത്തികം) എന്നിവരും ഓഡിറ്റര്‍ ജനറല്‍ ആയി സിസ്റര്‍ പ്രീതി വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു.


Source: http://deepika.com/ucod/

Attachments
Back to Top

Never miss an update from Syro-Malabar Church