മുരിക്കാശേരി: ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സന്യാസിനി സമൂഹത്തിന്റെ ഇടുക്കി നിര്മല്റാണി പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ആന്‍സില്‍ ഓലിയാനിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റര്‍ സ്റാന്സി ജോസ് അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായും സിസ്റര്‍ ഷേഫി, സിസ്റര്‍ ബെന്നോ, സിസ്റ്റര്‍ ശുഭ എന്നിവരെ പ്രൊവിന്‍ഷ്യല്‍ കൌണ്സിലേസായും തെരഞ്ഞെടുത്തു. ഫൈനാന്‍സ് ഓഫീസറായി സിസ്റര്‍ ലിസ ജോസും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായി സിസ്റര്‍ ലീജയും തെരഞ്ഞെടുക്കപ്പെട്ടു.