സിസ്റര്‍ ആലീസ് മരിയ സിഎംസി ഇടുക്കി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍::Syro Malabar News Updates സിസ്റര്‍ ആലീസ് മരിയ സിഎംസി ഇടുക്കി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
21-November,2015

അടിമാലി: സിഎംസി ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ആലീസ് മരിയ തെരഞ്ഞെടുക്കപ്പെട്ടു. കൌണ്‍സിലര്‍മാരായി സിസ്റര്‍ ബിനോയി (വികാര്‍ പ്രൊവിന്‍ഷ്യല്‍), സിസ്റര്‍ പുഷ്പലത (വിദ്യാഭ്യാസം), സിസ്റര്‍ ടോംസിമരിയ (വിശ്വാസ രൂപീകരണം), സിസ്റര്‍ മാരീസ് (സാമ്പത്തികം) സിസ്റര്‍ ടീന (ഫിനാന്‍സ് സെക്രട്ടറി), സിസ്റര്‍ സിനോമരിയ (പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി), സിസ്റര്‍ മാഗി (പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


Source: http://deepika.com/ucod/

Attachments
Back to Top

Syro Malabar Live