നികുതിപ്പണം എങ്ങോട്ട് ? ജനകീയ സംവാദം സംഘടിപ്പിച്ചു ::Syro Malabar News Updates നികുതിപ്പണം എങ്ങോട്ട് ? ജനകീയ സംവാദം സംഘടിപ്പിച്ചു
26-October,2015

നികുതിപ്പണം എങ്ങോട്ട് എന്ന വിഷയത്തെ ആസ്പതമാക്കി പാലായിൽ ജനകീയ സംവാദം സങ്കടിപ്പിച്ചു കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയുടെ ദ പീപ്പിളിന്റെ സംസ്ഥാന നേതൃ സമിതിയും കർഷക വേദിയും സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത് ..


Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church