റബ്ബർ പ്രതിസന്ധി : വില സ്ഥിരതാ പദ്ധതി പരാജയപ്പെടാൻ അനുവദിക്കരുത് : ഇൻഫാം ::Syro Malabar News Updates റബ്ബർ പ്രതിസന്ധി : വില സ്ഥിരതാ പദ്ധതി പരാജയപ്പെടാൻ അനുവദിക്കരുത് : ഇൻഫാം
23-September,2015

 റബ്ബറിന്റെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിമൂലം കർഷകൻ വൻ സാമ്പത്തീക പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 300 കോടി വിലസ്ഥിരതാ സഹായധനപദ്ധതി അട്ടിമറിക്കുവാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കപെടുന്നു..


Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church