പരിസ്ഥിതി ലോലം - പുതിയ കരടുവിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം : ഇൻഫാം ::Syro Malabar News Updates പരിസ്ഥിതി ലോലം - പുതിയ കരടുവിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം : ഇൻഫാം
11-September,2015

കസ്തൂരിരംഗൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന കേരളത്തിലെ 123 വില്ലേജുകളും പരിപൂർണ്ണമായി പരിസ്ഥിതി ലോല പ്രദേശങ്ങളാകുമെന്ന് ഉറപ്പാക്കുന്ന 04.09.2015ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ കരടുവിജ്ഞാപനം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാകുമെന്നു ഇൻഫാം ദേശീയ സെക്രട്ടറി 


Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church