കൂടുതല്‍ ഉദാരതയുള്ളവരാകുക: മാര്‍പാപ്പാ ::Syro Malabar News Updates കൂടുതല്‍ ഉദാരതയുള്ളവരാകുക: മാര്‍പാപ്പാ
31-August,2015

നാം എന്നും പാവപ്പെട്ട കുടുംമ്പങ്ങളോട് കൂടുതല്‍ ഉദാരതയുള്ളവരും അവരോടു അടുത്തുനില്ക്കുന്നവരും ആകുന്നതിനു വേണ്ടി മാര്‍പാപ്പാ കര്‍ത്താവിന്‍റെ സഹായം പ്രാര്‍ത്ഥിക്കുന്നു.

വെള്ളിയാഴ്ച തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിട്ടതാണ് പ്രാര്‍ത്ഥനാരൂപത്തിലുള്ള ഈ സന്ദേശം. 

Source: ml.radiovaticana.va

Attachments
Back to Top

Never miss an update from Syro-Malabar Church