സ​​ന്യ​​സ്ത​​സ​​മൂ​​ഹം സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​ത​​സ്: ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ::Syro Malabar News Updates സ​​ന്യ​​സ്ത​​സ​​മൂ​​ഹം സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​ത​​സ്: ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ
10-March,2020

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും പു​​രോ​​ഗ​​തി​​ക്ക് അ​​നി​​ഷേ​​ധ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന ശ​​ക്തി​​സ്രോ​​ത​​സാ​​ണ് സ​​ന്യ​​സ്ത​​സ​​മൂ​​ഹ​​ങ്ങ​​ളെ​​ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ. രൂ​​പ​​ത​​യു​​ടെ സ​​ന്യ​​സ്ത സം​​ഗ​​മം -​ മ​​ഞ്ഞി​​ഫി​​ക്കാ​​ത്ത് 2020’ കോ​​ട്ട​​യം വി​​മ​​ല​​ഗി​​രി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബി​​ഷ​​പ്. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​ഗ​​മ​​ത്തി​​ൽ ആ​​ർ​​പ്പൂ​​ക്ക​​ര ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.
സ​​ന്യ​​സ്ത​​ർ​​ക്കു വേ​​ണ്ടി​​യു​​ള്ള രൂ​​പ​​ത എ​​പ്പി​​സ്ക്കോ​​പ്പ​​ൽ വി​​കാ​​രി മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കി. ഈ ​​വ​​ർ​​ഷ​​ത്തെ പെ​​സ​​ഹാ​​ദി​​നം ന​​വ​​ജീ​​വ​​ൻ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് ഭ​​ക്ഷ​ണം ന​​ൽ​​കി അ​​വ​​രോ​​ടൊ​​പ്പ​​മാ​​യി​​രി​​ക്കാ​​നും സ​​ന്യ​​സ്ത​​സം​​ഗ​​മം തീ​​രു​​മാ​​നി​​ച്ചു. ഫാ. ​​ബേ​​സി​​ൽ പാ​​ദു​​വ ഒ​​സി​​ഡി, ഫാ. ​​ജോ​​സ് പ​​റ​​പ്പ​​ള്ളി​​ൽ, സി​​എ​​ഫ്ഐ​​സി പ്രൊ​​വി​​ൻ​​ഷ്യാ​​ൾ ഫാ. ​​ജോ​​സ് മാ​​ത്യു, സി​​ടി​​സി പ്രൊ​​വി​​ൻ​​ഷ്യാ​​ൾ മ​​ദ​​ർ സി​​യെ​​ന്ന, ഡി​​ഐ​​എ​​ച്ച് മ​​ദ​​ർ ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ മേ​​രി ഇ​​സി​​ദോ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
പു​​തി​​യ കോ -​ ​ഓ​​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യി ഫാ. ​​സ​​ജി കു​​ന്ന​​പ്പ​​ള്ളി ഒ​​എ​​സ്ജെ, സി​​സ്റ്റ​​ർ നി​​ഖി​​ല സി​​എ​​സ്എ​​സ്ടി, സി​​സ്റ്റ​​ർ ജ​​യി​​ൻ സി​​ടി​​സി, സി​​സ്റ്റ​​ർ ഹെ​​ല​​ൻ ഡി​​ഐ​​എ​​ച്ച് എ​​ന്നി​​വ​​രെ യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ത്തു.
സി​​സ്റ്റ​​ർ ജെ​​നി​​ൻ സി​​എ​​സ്എ​​സ്ടി, സി​​സ്റ്റ​​ർ ബെ​​ർ​​ളി എ​​സ്‌​​സി​​സി, സി​​സ്റ്റ​​ർ വ​​ൽ​​സ​​മ്മ എ​​സ്എ​​ബി​​ജെ, ഫാ. ​​ജോ​​ണ്‍​വി​​യാ​​നി, പി​​ആ​​ർ​​ഒ, ഹെ​​ൻ​​റി ജോ​​ണ്‍ എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church