നാളെ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ര്‍::Syro Malabar News Updates നാളെ മ​ദ്യ​വി​രു​ദ്ധ ഞാ​യ​ര്‍
07-March,2020

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക​​​സ​​​ഭ​​​യി​​​ല്‍ നാ​​​ളെ മ​​​ദ്യ​​​വി​​​രു​​​ദ്ധ ഞാ​​​യ​​​ര്‍ ആ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​യൂ​​​ഹാ​​​നോ​​​ന്‍ മാ​​​ര്‍ തി​​​യോ​​​ഡോ​​​ഷ്യ​​​സ് അ​​​റി​​​യി​​​ച്ചു. "മ​​​ദ്യ​​​വി​​​മു​​​ക്ത സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വും’ എ​​​ന്ന​​​താ​​​ണു ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം.
 
എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും ദി​​​വ്യ​​​ബ​​​ലി മ​​​ധ്യേ ഇ​​​ട​​​യ​​​ലേ​​​ഖ​​​നം വാ​​​യി​​​ക്കും. രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക ത​​​ല​​​ങ്ങ​​​ളി​​​ല്‍ സെ​​​മി​​​നാ​​​റു​​​ക​​​ള്‍, ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ, പ്രാ​​​ര്‍​ഥ​​​ന കൂ​​​ട്ടാ​​​യ്മ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ള്‍, ഫി​​​ലിം, പോ​​​സ്റ്റ​​​ര്‍ പ്ര​​​ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍, തെ​​​രു​​​വു നാ​​​ട​​​ക​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍ അ​​​റി​​​യി​​​ച്ചു.
 
കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യു​​​ടെ 21-ാം വാ​​​ര്‍​ഷി​​​ക​​​വും സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും 22, 23 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​മെ​​​ന്നു സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ.​ ചാ​​​ര്‍​ളി പോ​​​ള്‍ അ​​​റി​​​യി​​​ച്ച

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church