സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ഇന്നു മുതൽ::Syro Malabar News Updates സിബിസിഐ പ്ലീനറി സമ്മേളനം ബംഗളൂരുവിൽ ഇന്നു മുതൽ
13-February,2020

ബം​​ഗ​​ളൂ​​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി (സി​​ബി​​സി​​ഐ)​​യു​​ടെ 34-ാമ​ത് ദ്വൈ​വാ​ർ​ഷി​ക പ്ലീ​​ന​​റി സ​​മ്മേ​​ള​​നം ഇ​ന്നു മു​​ത​​ൽ 19 വ​​രെ ബം​ഗ​ളൂ​രു സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും.
 
രാ​​ജ്യ​​ത്തെ ല​ത്തീ​ൻ, സീ​റോ മ​ല​ബാ​ർ, സീ​റോ മ​ല​ങ്ക​ര റീ​ത്തു​ക​ളി​ൽ​പെ​ട്ട 174 രൂ​പ​ത​ക​ളി​ൽ നി​ന്നാ​യി 200-ഓ​​ളം രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്മാ​​രും വി​​ര​​മി​​ച്ച മെ​​ത്രാ​​ന്മാ​​രും വി​​വി​​ധ സി​​ബി​​സി​​ഐ ക​​മ്മീ​​ഷ​​നു​​ക​​ളു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ക്കും.
 
സം​​വാ​​ദം-​​സ​​ത്യ​​ത്തി​​ലേ​​ക്കും ഉ​​പ​​വി​​യി​​ലേ​​ക്കു​​മു​​ള്ള പാ​​ത എ​​ന്ന​​താ​​ണു സ​​മ്മേ​​ള​​നം ച​​ർ​​ച്ച​​ചെ​​യ്യു​​ന്ന വി​​ഷ​​യം. ഇ​​ന്ന​​ത്തെ ഇ​​ന്ത്യ​​ൻ സാ​ഹ​ച​ര്യം, സം​വാ​ദ​ത്തോ​ടു​ള്ള സ​ഭ​യു​ടെ പ്ര​തി​ബ​ദ്ധ​ത, മ​റ്റ് ബോ​ധ്യ​ങ്ങ​ളു​ള്ള ആ​ളു​ക​ളു​മാ​യു​ള്ള സം​വാ​ദം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും വി​വി​ധ ശി​ല്പ​ശാ​ല​ക​ളും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.
 
ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ നു​ൺ​ഷ്യോ ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ സ​മ്മേ​ള​നം തു​ട​ങ്ങും. തു​ട​ർ​ന്ന് 11 ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം നു​ൺ​ഷ്യോ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ട​ക്കാ​ല സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.
 
 
വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്, ബം​ഗ​ളൂ​രു ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, സി​ബി​സി​ഐ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജെ​ർ​വി​ൻ ഡി​സൂ​സ, സെ​ന്‍റ് ജോ​ൺ​സ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ പാ​റ​ത്താ​ഴം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന വി​വി​ധ സെ​ഷ​നു​ക​ളി​ൽ മാ​ർ റാ​ഫി മ​ഞ്ഞ​ളി, മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
 
സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ സെ​​ന്‍റ് ജോ​​ൺ​​സ് നാ​​ഷ​​ണ​​ൽ അ​​ക്കാ​​ദ​​മി ഓ​​ഫ് ഹെ​​ൽ​​ത്ത് സ​​യ​​ൻ​​സ​​സി​​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്‌​വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ബം​ഗ​ളൂ​രു ആ​ർ​ച്ച്‌​ബി​ഷ​പ് ഡോ. ​പീ​റ്റ​ർ മ​ച്ചാ​ഡോ, ബം​ഗ​ളൂ​രു അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജ​യ​നാ​ഥ​ൻ, സി​ബി​സി​ഐ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജെ​ർ​വി​ൻ ഡി​സൂ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church