ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തി​രു​ത്ത​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം::Syro Malabar News Updates ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന തി​രു​ത്ത​ണം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം
11-February,2020

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രോ​​​ട് കാ​​​ണി​​​ക്കു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നു ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക​​​ർ​​​ഷ​​​ക അ​​​വ​​​ഗ​​​ണ​​​ന​​​യ്ക്കെ​​​തി​​​രേ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ സം​​​ഗ​​​മ​​​വും നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ചും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
 
സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യെ നി​​​ര​​​ന്ത​​​ര​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രോ​​​ട് നി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​ക​​​ണം. പൊ​​​തു​​​ജ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണം അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട​​​ണം. ക​​​ർ​​​ഷ​​​ക​​​രോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യെ​​​ന്നാ​​​ൽ പൊ​​​തു സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​യാ​​​ണ്. ജ​​​ന​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ന്യാ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ൽ അ​​​തി​​​നു പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കു​​​ക​​​യും വേ​​​ണം.
 
ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷ നാ​​​ടി​​​ന്‍റെ സു​​​ര​​​ക്ഷ​​​യാ​​​ണ്. ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ല ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ർ​​​ഹ​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കൊ​​​പ്പം വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​വും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ല​​​കൊ​​​ള്ളും. കാ​​​ർ​​​ഷി​​​ക വൃ​​​ത്തി​​​യെ പ​​​രി​​​പാ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
 
നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് മു​​​ന്നി​​​ലേ​​​ക്കു ക​​​ർ​​​ഷ​​​ക​​​ർ സ​​​മ​​​ര​​​വു​​​മാ​​​യി എ​​​ത്തി​​​യ​​​ത് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു രാ​​​ഷ​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ർ​​​ഷ​​​ക​​​രെ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം എ​​​ന്ന ഒ​​​റ്റ ആ​​​വ​​​ശ്യം മാ​​​ത്ര​​​മേ ഈ ​​​മാ​​​ർ​​​ച്ചി​​​നു പി​​​ന്നി​​​ലു​​​ള്ളു.
 
 
പ​​​ല പാ​​​ക്കേ​​​ജു​​​ക​​​ളും സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​റു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു നി​​​യ​​​മ​​​സ​​​ഭാ പ്ര​​​ഖ്യാ​​​പ​​​നം മാ​​​ത്ര​​​മാ​​​യി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​തു ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണം. നി​​​ര​​​വ​​​ധി ത​​​വ​​​ണ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ ന​​​ല്കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ല്ല. ല​​​ക്ഷ്യം കാ​​​ണു​​​ന്ന​​​തു​​​വ​​​രെ നി​​​ര​​​ന്ത​​​ര സ​​​മ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണം. ഒ​​​രു ജ​​​ന​​​ത​​​യു​​​ടെ വേ​​​ദ​​​ന നെ​​​ഞ്ചി​​​ലേ​​​റ്റി​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭ​​​യ്ക്ക് മു​​​ന്നി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ പ​​​റ​​​ഞ്ഞു.
 
രാ​​​വി​​​ലെ 11 ന് ​​​ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു മു​​​ന്നി​​​ൽ പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വ​​​ർ​​​ഗീ​​​സ് ആ​​​ന്‍റ​​​ണി, ചീ​​​ഫ് ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ജോ​​​സ​​​ഫ് ക​​​ള​​​രി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് മു​​​ക​​​ളേ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ർ​​​ച്ചി​​​ന് അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ.​​​സി. ജോ​​​സ​​​ഫ്, സ​​​ണ്ണി ജോ​​​സ​​​ഫ്, പി.​​​സി. ജോ​​​ർ​​​ജ്, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, ഡോ. ​​​എ​​​ൻ.​ ജ​​​യ​​​രാ​​​ജ്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​സി. തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും എ​​​ത്തി.
 
വി​​​വി​​​ധ കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ർ​​​ക്കാ​​​രി​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി
 
തി​​​രു​​​വ​​​ന​​ന്ത​​പു​​​രം: കാ​​ർ​​ഷി​​​ക മേ​​​ഖ​​​ല​​​യി​​ൽ, പ്ര​​​ത്യേ​​​കി​​ച്ചു കു​​ട്ട​​​നാ​​​ട്ടി​​ൽ നി​​​ല​​​നി​​​ല്ക്കു​​ന്ന പ്ര​​​ശ്ന​​ങ്ങ​​ൾ പ​​​രി​​​ഹ​​​രി​​ക്കു​​ന്ന​​തി​​​നു സ​​ക്കാ​​ർ ​ഇ​​​ട​​​പെ​​​ട​​ൽ ന​​​ട​​​ത്ത​​ണ​​​മെ​​ന്നാ​​​വ​​​ശ്യ​​പ്പെ​​ട്ട് ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​ൽ സം​​സ്ഥാ​​​ന സ​​ർ​​ക്കാ​​​രി​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി. ജ​​​ല​​​വി​​​ഭ​​​വം, സി​​​വി​​ൽ സൈ​​പ്ലൈ​​​സ് മ​​ന്ത്രി​​മാ​​ർ​​ക്കാ​​​ണു നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്. അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​ൾ മോ​​ൺ. ജോ​​​സ​​​ഫ് വാ​​​ണി​​​യ​​പ്പു​​​ര​​​യ്ക്ക​​ലി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്.
 
സി​​​വി​​​ൽ സ​​പ്ലൈ​​സ് സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. പി.​​​ആ​​​ർ.​​​എ​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള നെ​​​ൽ​​​വി​​​ല വി​​​ത​​​ര​​​ണം ചെ​​​യ്ത ബാ​​​ങ്കു​​​ക​​​ൾ അ​​​വ കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നു പ​​​ലി​​​ശ ഈ​​​ടാ​​​ക്കു​​​ന്ന തെ​​​റ്റാ​​​യ രീ​​​തി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക, പി​​​ആ​​​ർ​​​എ​​​സ് ഇ​​​ന​​​ത്തി​​​ൽ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ന​​​ല്കാ​​​നു​​​ള്ള തു​​​ക എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക, കു​​​ട്ട​​​നാ​​​ട്ടി​​​ലെ ആ​​​റു​​​ക​​​ളി​​​ലേ​​​യും തോ​​​ടു​​​ക​​​ളി​​​ലേ​​​യും ഇ​​​ത​​​ര ജ​​​ലാ​​​ശ​​​യ​​​ങ്ങ​​​ളി​​​ലേ​​​യും ചെ​​​ളി​​​യും മ​​​ണ്ണും നീ​​​ക്കി നീ​​​രൊഴു​​​ക്ക് സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ഓ​​​രോ പ​​​ഞ്ചാ​​​യ​​​ത്തി​​​നും പ്ര​​​ത്യേ​​​കം തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ക, കു​​​ട്ട​​​നാ​​​ട്ടി​​​ലെ കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും മ​​​ഴ​​​വെ​​​ള്ള സം​​​ഭ​​​ര​​​ണി അ​​​നു​​​വ​​​ദി​​​ക്കു​​​ക, വി​​​ശാ​​​ല കു​​​ട്ട​​​നാ​​​ട് വി​​​ക​​​സ​​​ന അ​​​തോ​​​റി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​ക, ജൈ​​​വ കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് കൃ​​​ഷി​​​വ​​​കു​​​പ്പി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗം രൂ​​​പീ​​​ക​​​രി​​​ക്കു​​​ക, നെ​​​യ്യാ​​​ർ ഡാം ​​​അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഭൂ​​​മി അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ൽ 15 സെ​​​ന്‍റി​​​നു മാ​​​ത്രം പ​​​ട്ട​​​യം ന​​​ല്കാ​​​നു​​​ള്ള റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ തീ​​​രു​​​മാ​​​നം റ​​​ദ്ദാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് നി​​​വേ​​​ദ​​​ന​​​ത്തി​​ലു​​ള്ള​​​ത്.
 
 
നി​​​വേ​​​ദ​​​ക സം​​​ഘ​​​ത്തി​​​ൽ ഫാ. ​​​ജോ​​​സ​​​ഫ് ക​​​ള​​​രി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് മു​​​ക​​​ളേ​​ൽ, ഫാ. ​​​സോ​​​ണി മു​​​ണ്ടു​​​ന​​​ട​​​യ​​​ക്ക്ൽ, ഫാ. ​​​മോ​​​ർ​​​ളി കൈ​​​ത​​​പ്പ​​​റ​​​ന്പി​​​ൽ, ജോ​​​സ് ജോ​​​ണ്‍ വെ​​​ങ്ങാ​​​ന്ത്ര, ജോ​​​സി കു​​​ര്യ​​​ൻ പു​​​തു​​​മ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church