ഗ​ർ​ഭഛി​ദ്ര അ​നു​മ​തി മ​ര​ണ​സം​സ്കാ​രം വ​ള​ർ​ത്തും: ഡോ. സൂ​സ​പാ​ക്യം::Syro Malabar News Updates ഗ​ർ​ഭഛി​ദ്ര അ​നു​മ​തി മ​ര​ണ​സം​സ്കാ​രം വ​ള​ർ​ത്തും: ഡോ. സൂ​സ​പാ​ക്യം
08-February,2020

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം രാ​​​ജ്യ​​​ത്ത് മ​​​ര​​​ണ സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്തു​​​മെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. ആ​​​റു​​​മാ​​​സം പ്രാ​​​യ​​​മാ​​​യ ജീ​​​വ​​​നെ ഗ​​​ർ​​​ഭഛി​​​ദ്ര​​​ത്തി​​​ലൂ​​​ടെ കൊ​​​ന്നൊ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന പു​​​തി​​​യ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
 
കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​തീ​​​രു​​​മാ​​​നം രാ​​​ജ്യ​​​ത്തെ ഇ​​​രു​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലേ​​​ക്കും ജീ​​​വ​​​ന് വി​​​ല​​​ക​​​ൽ​​​പ്പി​​​ക്കാ​​​ത്ത സ്വാ​​​ർ​​​ഥ​​​ത നി​​​റ​​​ഞ്ഞ മ​​​ര​​​ണ സം​​​സ്കാ​​​ര​​​ത്തി​​​ലേ​​​ക്കും മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തെ ത​​​ള്ളി​​​വി​​​ടാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം ഒ​​​രു പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
 
ജീ​​​വ​​​ൻ ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത മ​​​നു​​​ഷ്യ​​​ന് ഒ​​​രു ജീ​​​വ​​​നെ​​​പ്പോ​​​ലും ഇ​​​ല്ലാ​​​താ​​​ക്കാ​​​ൻ അ​​​വ​​​കാ​​​ശ​​​മി​​​ല്ല. അ​​​തി​​​നാ​​​ൽ ഗ​​​ർ​​​ഭഛി​​​ദ്രം അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം സ​​​ർ​​​ക്കാ​​​ർ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും ജ​​​നി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ഒ​​​രു സ​​​മൂ​​​ഹ​​​ത്തി​​​ന് രൂ​​​പം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
 
 
മ​​​നു​​​ഷ്യ​​​നെ ഇ​​​ല്ലാ​​​താ​​​ക്ക​​​ല​​​ല്ല, അ​​​വ​​​നെ എ​​​ല്ലാ ന്യൂ​​​ന​​​ത​​​ക​​​ളോ​​​ടും കൂ​​​ടെ ജീ​​​വി​​​ക്കാ​​​ൻ പ്രേ​​​രി​​​പ്പി​​​ക്ക​​​ലാ​​​ക​​​ണം ഭ​​​ര​​​ണാ​​​ധി​​​പ​​​ന്മാ​​​രു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും ഈ ​​​നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രെ എ​​​ല്ലാ മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​ക​​​ളും അ​​​ണി​​​നി​​​ര​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പു​​​തി​​​യ നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ മാ​​​ർ​​​ച്ച് 25 ന് ​​​കെ​​​സി​​​ബി​​​സി പ്രോ-​​​ലൈ​​​ഫ് സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജീ​​​വ​​​ൻ പ​​​രി​​​പോ​​​ഷ​​​ണ സെ​​​മി​​​നാ​​​റു​​​ക​​​ളും റാ​​​ലി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​റി​​​യി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church