ലൗ ജി​ഹാ​ദ്: പോ​ലീ​സിനെതിരേ മാർച്ച്::Syro Malabar News Updates ലൗ ജി​ഹാ​ദ്: പോ​ലീ​സിനെതിരേ മാർച്ച്
07-February,2020

കാ​​​സ​​​ര്‍​ഗോ​​​ഡ്: ഈ ​​ജി​​​ല്ല​​​യി​​​ല്‍​നി​​​ന്നു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​യെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​യി ജ്യൂ​​​സി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ചേ​​​ര്‍​ത്തു​ ന​​​ൽ​​​കി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും മ​​​തം​​​മാ​​​റ്റ​​​ത്തി​​​ന് നി​​​ര്‍​ബ​​​ന്ധി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​നാ​​​സ്ഥ കാ​​​ണി​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പി​​​ച്ച് ആ​​​ക്‌​​​ഷ​​​ന്‍ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ എ​​​സ്പി ഓ​​​ഫീ​​​സ് മാ​​​ര്‍​ച്ച് ന​​​ട​​​ത്തി. പാ​​​റ​​​ക്ക​​​ട്ട​​​യി​​​ല്‍​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച മാ​​​ര്‍​ച്ചി​​​ല്‍ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ള്‍​പ്പെ​​​ടെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്തു.
 
 
മാ​​ർ​​ച്ചി​​നെ തു​​​ട​​​ര്‍​ന്ന് എ​​​സ്പി ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പം ന​​​ട​​​ന്ന വ​​ൻ​​പ്ര​​​തി​​​ഷേ​​​ധ​​​യോ​​​ഗം സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ അ​​​ലി അ​​​ക്ബ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു. ക​​​ര്‍​ണാ​​​ട​​​ക പോ​​​ലീ​​​സ് സി​​​ഐ​​​ഡി വി​​​ഭാ​​​ഗ​​​ത്തി​​​ന് കൈ​​​മാ​​​റി​​​യ കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. സ​​​വി​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ന്‍. സ​​​തീ​​​ഷ്, കെ.​​​ടി. കാ​​​മ​​​ത്ത്, രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍, ദി​​​നേ​​​ശ് ബം​​​ബ്രാ​​​ണ, മാ​​​ല​​​തി സു​​​രേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church