തൊണ്ണൂറിന്‍റെ പുണ്യപാതയിൽ ആചാര്യശ്രേഷ്ഠൻ::Syro Malabar News Updates തൊണ്ണൂറിന്‍റെ പുണ്യപാതയിൽ ആചാര്യശ്രേഷ്ഠൻ
07-February,2020

ജീ​​​​​​വി​​​​​​ത​​​​​​യാ​​​​​​ത്ര​​​​​​യി​​​​​​ൽ തൊ​​​​​​ണ്ണൂ​​​​​​റി​​​​​​ന്‍റെ ചു​​​​​​വ​​​​​​ടു​​​​​​ക​​​​​​ൾ വ​​​​​​യ്ക്കു​​​​​​ക​​​​​​യാ​​​​​​ണ് അ​​​​​​ഭി​​​​​​വ​​​​​​ന്ദ്യ പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ പി​​​​​​താ​​​​​​വ്. ഇ​​​പ്പോ​​​ഴും ഈ ​​​ഇ​​​ട​​​യ​​​ശ്രേ​​​ഷ്ഠ​​​ന്‍റെ ഓ​​​​​​രോ ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​യ്പും അ​​​തീ​​​വ ശ്ര​​​​​​ദ്ധ​​​​​​യോ​​​​​​ടെ​​​​​​യും ദി​​​​​​ശാ​​​​​​ബോ​​​​​​ധ​​​​​​ത്തോ​​​​​​ടെ​​​​​​യു​​​മാ​​​ണ്.​​​ശാ​​​​​​രീ​​​​​​രി​​​​​​ക പ​​​​​​രാ​​​​​​ധീ​​​​​​ന​​​​​​ത​​​​​​ക​​​​​​ൾ ഏ​​​​​​റെ അ​​​​​​ല​​​​​​ട്ടു​​​​​​ന്പോ​​​​​​ഴും ആ ​​​​​​മ​​​​​​ന​​​​​​സും ഹൃ​​​​​​ദ​​​​​​യ​​​​​​വും സ​​​​​​ഭ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചും വി​​​​​​വി​​​​​​ധ​​​​​​ങ്ങ​​​​​​ളാ​​​​​​യ ജീ​​​​​​വി​​​​​​ത​​​​​​പ്ര​​​​​​ശ്ന​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചും തി​​​​​​ക​​​​​​ഞ്ഞ ജാ​​​​​​ഗ്ര​​​​​​ത​​​​​​യി​​​​​​ലാ​​​​​​ണ്. ക​​​​​​ർ​​​​​​മ​​​​​​രം​​​​​​ഗ​​​​​​ത്താ​​​​​​യി​​​​​​രി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും ത​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളും ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളും ക​​​​​​ഴി​​​​​​യു​​​​​​ന്ന​​​​​​ത്ര കൈ​​​​​​മാ​​​​​​റാ​​​​​​ൻ പി​​​​​​താ​​​​​​വ് ശ്ര​​​​​​മി​​​​​​ക്കു​​​​​​ന്നു.
 
പി​​​​​​താ​​​​​​വ് ന​​​​​​ല്കി​​​​​​യി​​​​​​ട്ടു​​​​​​ള്ള പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ളും നേ​​​​​​തൃ​​​​​​ത്വ​​​​​​വും ഇ​​​​​​ന്ന​​​​​​ത്തെ ത​​​​​​ല​​​​​​മു​​​​​​റ​​​​​​യെ​​​​​​യും ഉ​​​​​​ത്തേ​​​​​​ജി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. സ​​​​​​ഭ​​​​​​യു​​​​​​ടെ ശ​​​​​​രി​​​​​​യാ​​​​​​യ വി​​​​​​ശ്വാ​​​​​​സ​​​​​​പാ​​​​​​ര​​​​​​ന്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​മാ​​​​​​യി ദൈ​​​​​​വ​​​​​​ജ​​​​​​ന​​​​​​ത്തെ ന​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും പ​​​​​​ഠി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും വി​​​​​​ശു​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക എ​​​​​​ന്ന​​​​​​താ​​​​​​ണ് സ​​​​​​ഭ​​​​​​യി​​​​​​ൽ ഒ​​​​​​രു മെ​​​​​​ത്രാ​​​​​​ന്‍റെ മു​​​​​​ഖ്യ​​​​​​ക​​​​​​ട​​​​​​മ. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ലൂ​​​​​​ടെ മി​​​​​​ശി​​​​​​ഹാ​​​​​​യ്ക്കു സാ​​​​​​ക്ഷ്യം വ​​​​​​ഹി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ക.
 
പ​​​​​​ഠി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ആ​​​​​​ഴ​​​​​​ത്തി​​​​​​ൽ പ​​​​​​ഠി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കേ പ്ര​​​​​​ബോ​​​​​​ധ​​​​​​ന​​​​​​ദൗ​​​​​​ത്യം ഫ​​​​​​ല​​​​​​പ്ര​​​​​​ദ​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കാ​​​​​​നാ​​​​​​വൂ.
 
നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ആ​​​​​​ദ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കേ ന​​​​​​ല്ലൊ​​​​​​രു നേ​​​​​​താ​​​​​​വാ​​​​​​കാ​​​​​​നും സാ​​​​​​ധി​​​​​​ക്കൂ. ജീ​​​​​​വി​​​​​​ത​​​​​​വി​​​​​​ശു​​​​​​ദ്ധി​​​​​​യി​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​ർ​​​​​​ക്ക് എ​​​​​​ങ്ങ​​​​​​നെ വി​​​​​​ശു​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഉ​​​​​​പ​​​​​​ക​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും? ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലെ​​​​​​ല്ലാം ഉ​​​​​​ത്ത​​​​​​മ മാ​​​​​​തൃ​​​​​​ക ന​​​​​​ല്കി​​​​​​യ സ​​​​​​ഭാ​​​​​​ചാ​​​​​​ര്യ​​​​​​നാ​​​​​​ണ് പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ പി​​​​​​താ​​​​​​വ്. സ​​​​​​ഭ​​​​​​യി​​​​​​ൽ വി​​​​​​ശ്വാ​​​​​​സ​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും വി​​​​​​ശു​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ​​​​​​യും കേ​​​​​​ന്ദ്രം ലി​​​​​​റ്റ​​​​​​ർ​​​​​​ജി​​​​​​യാ​​​​​​ണ്. അ​​​​​​തി​​​​​​നാ​​​​​​ൽ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ന്‍റെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും അ​​​​​​തി​​​​​​ന്‍റെ ശ​​​​​​രി​​​​​​യാ​​​​​​യ അ​​​​​​നു​​​​​​ഷ്ടാ​​​​​​ന​​​​​​വും പ​​​​​​ര​​​​​​മ​​​​​​പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ്.
 
 
ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ നി​​​​​​ല​​​​​​പാ​​​​​​ടു പു​​​​​​ല​​​​​​ർ​​​​​​ത്തി​​​​​​യ ആ​​​​​​ളാ​​​​​​ണ് പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ പി​​​​​​താ​​​​​​വ്. മെ​​​​​​ത്രാ​​​​​​നെടു​​​​​​ത്ത ഈ ​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​വ്യ​​​​​​നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണം ഏ​​​​​​റെ തെ​​​​​​റ്റി​​​​​​ദ്ധ​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യോ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തി​​​​​​ന്‍റെ പേ​​​​​​രി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​ന് ഏ​​​​​​റെ സ​​​​​​ഹി​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​ന്നെ​​​​​​ങ്കി​​​​​​ലും സ​​​​​​ഭ​​​​​​യ്ക്ക് അ​​​​​​ത് നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ളാ​​​​​​ണു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​ത്.
 
വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സാ​​​​​​ദി വി​​​​​​വി​​​​​​ധ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​ന്‍റെ ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ളും നേ​​​​​​തൃ​​​​​​ത്വ​​​​​​വും വ​​​​​​രും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ​​​​​​ക്കും വ​​​​​​ഴി​​​​​​കാ​​​​​​ട്ടി​​​​​​യാ​​​​​​ണ്.
 
പ​​​​​​വ്വ​​​​​​ത്തി​​​​​​ൽ പി​​​​​​താ​​​​​​വി​​​​​​ന്‍റെ സു​​​​​​ദൃ​​​​​​ഢ​​​​​​മാ​​​​​​യ മ​​​​​​നു​​​​​​ഷ്യ​​​​​​ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളും ആ​​​​​​ഴ​​​​​​മാ​​​​​​യ പ്രാ​​​​​​ർ​​​​​​ഥ​​​​​​നാ​​​​​​ജീ​​​​​​വി​​​​​​ത​​​​​​വും കൃ​​​​​​ത്യ​​​​​​നി​​​​​​ഷ്ഠ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ മേ​​​​​​ല്പ​​​​​​ട്ട ശു​​​​​​ശ്രൂ​​​​​​ഷ​​​​​​യ്ക്ക് ശ്രേ​​​​​​ഷ്ഠ​​​​​​ത പ​​​​​​ക​​​​​​ർ​​​​​​ന്നു. സ​​​​​​ഭ​​​​​​യി​​​​​​ലും സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ലും സ​​​​​​ഭൈ​​​​​​ക്യ​​​​​​സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളി​​​​​​ലും പി​​​​​​താ​​​​​​വ് ന​​​​​​ല്കി​​​​​​യ വി​​​​​​ല​​​​​​പ്പെ​​​​​​ട്ട നേ​​​​​​തൃ​​​​​​ത്വ​​​​​​വും സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​ക​​​​​​ളും ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​ത സ​​​​​​ന്തോ​​​​​​ഷ​​​​​​ത്തോ​​​​​​ടെ​​​​​​യും അ​​​​​​ഭി​​​​​​മാ​​​​​​ന​​​​​​ത്തോ​​​​​​ടെ​​​​​​യും അ​​​​​​നു​​​​​​സ്മ​​​​​​രി​​​​​​ക്കു​​​​​​ന്നു.
 
ആ​​ർ​​ച്ച്ബി​​ഷ​​പ് ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church