സ​ഭ​യു​ടെ കാ​വ​ലാ​ളാ​യി നി​ല​കൊ​ണ്ടു: മാ​ർ പെ​രു​ന്തോ​ട്ടം::Syro Malabar News Updates സ​ഭ​യു​ടെ കാ​വ​ലാ​ളാ​യി നി​ല​കൊ​ണ്ടു: മാ​ർ പെ​രു​ന്തോ​ട്ടം
04-February,2020

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഭ​യി​ലും സ​മൂ​ഹ​ത്തി​ലും തീ​ക്ഷ്ണ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ച​രി​ത്രം സൃ​ഷ്ടി​ച്ച​ ശേ​ഷ​മാ​ണ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ ചു​മ​ത​ല​യൊ​ഴി​യു​ന്ന​തെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ആ​ധ്യാ​ത്മി​ക, സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​മാ​യ വി​ക​സ​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ കാ​ഴ്ച വ​യ്ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.
 
കേ​ര​ള​സ​ഭ​യി​ൽ മാ​ത്ര​മ​ല്ല ആ​ഗോ​ള സ​ഭ​യി​ൽ​ത​ന്നെ ലോ​ക​ത്തി​ന്‍റെ ആ​ദ​ര​വ് അ​ദ്ദേ​ഹം നേ​ടി​യു​ണ്ട്. സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളെ മാ​തൃ​സ​ഭ​യു​മാ​യി ബ​ന്ധി​ക്കു​ക​യെ​ന്ന കാ​ലോ​ചി​ത​മാ​യ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ച്ചു. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇ​ട​യി​ൽ ആ​ർ​ജി​ച്ച വ​ലി​യ സ്വാ​ധീ​നം സ​ഭ​യു​ടെ ന​ൻ​മ​യ്ക്കും സു​ര​ക്ഷ​യ്ക്കു​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. വി​ശ്ര​മം അ​റി​യാ​തെ 19 വ​ർ​ഷം സ​ഭ​യെ ന​യി​ച്ച ആ​ത്മീ​യ ചൈ​ത​ന്യ​മാ​ണ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ- മാ​ർ പെ​രു​ന്തോ​ട്ടം പ​റ​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church