ക്രൈസ്തവനായിരിക്കുക എന്നതിന്റെ അര്ത്ഥം സ്വതന്ത്രനായിരിക്കുക എന്നാണ് ::Syro Malabar News Updates ക്രൈസ്തവനായിരിക്കുക എന്നതിന്റെ അര്ത്ഥം സ്വതന്ത്രനായിരിക്കുക എന്നാണ്
22-January,2020

ഫ്രാന്സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന് ന്യൂസ്

"ക്രൈസ്തവനായിരിക്കുക എന്നതിനർത്ഥം മുന്നോട്ട് പോകുന്നതിന് ഒരു പ്രത്യയശാസ്ത്രത്തിലൂടെ സ്വയം പ്രതിരോധിക്കുക എന്നല്ല. ക്രൈസ്തവനായിരിക്കുക എന്നത് സ്വതന്ത്രനായിരിക്കുക എന്നാണ്. കാരണം നമുക്ക് ആത്മവിശ്വാസമുണ്ട്, നാം ദൈവവചനത്തോടു വിധേയത്വമുള്ളവരാണ്." ജനുവരി20ആം തിയതി   തിങ്കളാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില് സൂചിപ്പിച്ചു.

ഇറ്റാലിയന്,ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്ച്ചുഗീസ്,ലാറ്റിന്, പോളിഷ്, ജര്മ്മന്, അറബി എന്നിങ്ങനെ യഥാക്രമം 9ഭാഷകളില് പാപ്പാ ഈ സന്ദേശം #സാന്താ മാർത്താ എന്ന ഹാഷ്ടാഗോടുകൂടി പാപ്പാ ഈ സന്ദേശം പങ്കുവച്ചു.


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church