പ​രി​സ്ഥി​തി സം​ര​ക്ഷണം അനിവാര്യം: മാർ ആലഞ്ചേരി ::Syro Malabar News Updates പ​രി​സ്ഥി​തി സം​ര​ക്ഷണം അനിവാര്യം: മാർ ആലഞ്ചേരി
20-January,2020

കൊ​​​ട​​​ക​​​ര: ഭൂ​​​മി​​​യു​​​ടെ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ​​​യ്ക്ക് എ​​​ല്ലാ​​​ത്ത​​​രം ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ല​​​നി​​​ൽ​​​പ്പ് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ഹ​​രി​​ത​​ഭം​​ഗി നി​​റ​​ഞ്ഞ ജീ​​​വ​​​സു​​​റ്റ മ​​​ര​​​ങ്ങ​​​ളു​​​ള്ളി​​​ട​​​ത്തേ ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത​​​യു​​​ണ്ടാ​​​കൂ. ജീ​​​വ​​​ന്‍റെ നി​​​ല​​​നി​​ല്പിനു പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്-​​​ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. കൊ​​​ട​​​ക​​​ര സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര പ്രോ​​​ലൈ​​​ഫ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ (ആ​​​സ്പാ​​​ക് 2020) സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ഭാ​​​ഷ​​​ണം​​ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

 

ജീ​​​വ​​​നെ​​​തി​​​രേ​​​യു​​​ള്ള എ​​​ല്ലാ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും അ​​​പ​​​ല​​​പി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രും പ്ര​​​വാ​​​സി​​​ക​​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ജീ​​​വ​​​നു വി​​​ല​​​യു​​​ണ്ട്. ക്രൈ​​​സ്ത​​​വ സ​​​ഹ​​​ന​​​ത്തി​​​ന്‍റെ മ​​​ഹ​​​നീ​​​യ​​​ത​​​യ്ക്കു വി​​​രു​​​ദ്ധ​​​മാ​​​ണു ദ​​​യാ​​​വ​​​ധം. ദൈ​​​വി​​ക ദാ​​​ന​​​മാ​​​യ മ​​​നു​​​ഷ്യ​​​ജീ​​​വ​​​ൻ ഏ​​​റെ പ​​​വി​​​ത്ര​​​വും വി​​​ശു​​​ദ്ധ​​​വു​​​മാ​​​ണ്. ജീ​​​വ​​​ന്‍റെ ഉ​​​ത്‌​​​ഭ​​​വം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം​ വ​​​രെ അ​​​തു പ​​​വി​​​ത്ര​​​മാ​​​യി കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​നി കേ​​​ര​​​ള സ​​​ഭ​​​ക​​​ൾ ന​​​ൽ​​​കേ​​​ണ്ട പ്ര​​​ഥ​​​മ പ​​​രി​​​ഗ​​​ണ​​​ന പ്രോ​​​ലൈ​​​ഫി​​​നാ​​​യി​​​രി​​​ക്ക​​​ണം എ​​ന്ന​​താ​​ണ് ക​​​ത്തോ​​​ലി​​​ക്കാ ​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും ക്രി​​​സ്തീ​​​യ സ​​​ഭ​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗ​​​ത്തി​​​ൽ ഉ​​​രു​​​ത്തി​​​രി​​​ഞ്ഞ ആ​​​ശ​​​യ​​മെ​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.

 

 

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ഹ്യൂ​​​മ​​​ൻ ലൈ​​​ഫ് ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ ഏ​​​ഷ്യ-​ ഒ​​​ഷ്യാ​​​ന റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ലി​​​ഗാ​​​യ അ​​​ക്കോ​​​സ്റ്റ, പാ​​​പ്പു​​​വ ന്യു​​​ഗി​​​നി​​​യ ബി​​​ഷ​​​പ് ഡോ. ​​​റൊ​​​ളാ​​​ന്‍റോ സാ​​​ന്‍റോ​​​സ്, എ​​​ച്ച്എ​​​ൽ​​​ഐ ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ഷൊ​​​നാ​​​ൻ ​ബൊ​​​ക്കെ, സു​​​പ്രീംകോ​​​ട​​​തി റി​​​ട്ട. ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, റ​​​വ. ഡോ. ​​​നെ​​​വീ​​​ൻ ആ​​​ട്ടോ​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. പ്രോ​​​ഗ്രാം ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​റെ​​​ജു വ​​​ർ​​​ഗീ​​​സ് ക​​​ല്ലേ​​​ലി ന​​​ന്ദി പ​​​റ​​​ഞ്ഞു.

 

അ​​​ടു​​​ത്ത ആ​​​സ്പാ​​​ക് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ലി​​​ഗാ​​​യ അ​​​ക്കോ​​​സ്റ്റ പ്ര​​​ഖ്യാ​​​പി​​​ച്ചു. തു​​​ട​​​ർ​​​ന്നു ന​​​ട​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്ക് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു

ഡോ. ​​​ഫി​​​ന്‍റോ ഫ്രാ​​​ൻ​​​സി​​​സ്, ഫാ. ​​​ജോ​​​ർ​​​ജ് പേ​​​റേ​​​മാ​​​ൻ, ജോ​​​ളി ജോ​​​സ​​​ഫ്, ജോ​​​ബി വ​​​ർ​​​ഗീ​​​സ്, ഡി​​​നോ പോ​​​ൾ, രാ​​​ജ​​​ൻ ജോ​​​സ​​​ഫ്, സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ, സേ​​​വ്യ​​​ർ പ​​​ള്ളി​​​പ്പാ​​​ട​​​ൻ, ഫാ. ​​​പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ഫാ. ​​​ഡേ​​​വി​​​സ് കി​​​ഴ​​​ക്കും​​​ത​​​ല,ഡോ. ​​​ജോം ജേ​​​ക്ക​​​ബ്, ഡോ. ​​​ജോ​​​ർ​​​ജ് ലി​​​യോ​​​ൺ​​​സ്, ബി​​​നു കാ​​​ളി​​​യാ​​​ട​​​ൻ, ഡോ. ​​​വി​​​മ​​​ൽ വി​​​ൻ​​​സ​​​ന്‍റ്, ഡോ. ​​​ആ​​​രോ​​​ൺ ഡേ​​​വി​​​സ്, സോ​​​ൾ, അ​​​രു​​​ൺ, ശി​​​ല്പ,അ​​​ലീ​​​ന, ആ​​​നി, ഫെ​​​യ്ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.


Source: Deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church