ദീപിക മാട്രിമോണിയലും സീറോമലബാർ മാട്രിമണിയും കൈകോർക്കുന്നു::Syro Malabar News Updates ദീപിക മാട്രിമോണിയലും സീറോമലബാർ മാട്രിമണിയും കൈകോർക്കുന്നു
12-January,2020

കൊ​ച്ചി: ദീ​പി​ക​യു​ടെവൈ​വാ​ഹി​കവെ​ബ്സൈ​റ്റ്ആ​യദീ​പി​കമാ​ട്രി​മോ​ണി​യൽ(www. deepikamatrimonial.com)​, സീ​റോമ​ല​ബാ​ർമാ​ട്രി​മ​ണി(www.syromalabar matrim ony.org) എന്നിവ​കൈ​കോ​ർ​ക്കു​ന്നു.ഇ​തോ​ടെകേ​ര​ള​ത്തി​ലെഏ​റ്റ​വുംവി​പു​ല​മാ​യമാ​ട്രി​മോ​ണി​യ​ൽനെ​റ്റ്‌​വ​ർ​ക്ക്ആ​യിഇ​തുമാ​റു​ക​യാ​ണ്. കാ​ക്ക​നാ​ട്മൗ​ണ്ട്സെ​ന്‍റ്തോ​മ​സി​ൽന​ട​ക്കു​ന്നസീ​റോമ​ല​ബാ​ർസി​ന​ഡിൽഔ​ദ്യോ​ഗി​ക​മാ​യഉ​ദ്ഘാ​ട​നംന​ട​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നുയു​വ​തീ​-യു​വാ​ക്ക​ൾ​ക്കുയോ​ജി​ച്ചജീ​വി​ത​പ​ങ്കാ​ളി​യെക​ണ്ടെ​ത്താ​ൻസ​ഹാ​യി​ച്ചര​ണ്ടുമു​ൻ​നി​രമാ​ട്രി​മോ​ണി​യ​ൽനെ​റ്റ്‌​വ​ർ​ക്കു​ക​ൾകൈ​കോ​ർ​ക്കു​ന്ന​ത്വ​ലി​യസേ​വ​ന​ത്തി​നാ​ണ്വ​ഴി​തു​റ​ക്കു​ന്ന​ത്.പ​ത്തുവ​ർ​ഷ​മാ​യിസീ​റോ​മ​ല​ബാ​ർസ​ഭ​യി​ലെവി​വി​ധരൂ​പ​ത​ക​ളി​ലെകു​ടും​ബപ്രേ​ഷി​ത​ത്വഡി​പ്പാ​ര്‍ട്ട്മെ​ന്‍റു​ക​ള്‍കൂ​ട്ടാ​യിന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്നഒ​രുസേ​വ​ന​മാ​ണ്സീ​റോമ​ല​ബാ​ർമാ​ട്രി​മ​ണിനെ​റ്റ്‌​വ​ർ​ക്ക്. വി​വി​ധവെ​ബ്‌​സൈ​റ്റു​ക​ൾവ​ഴി​യാ​ണ്ഈ​സേ​വ​നംന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​രോരൂ​പ​ത​യി​ലുംപെ​ട്ട​വ​ര്‍അ​വ​ര​വ​രു​ടെരൂ​പ​താ​വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യാ​ണുര​ജി​സ്റ്റ​ര്‍ചെ​യ്യു​ന്ന​തെ​ങ്കി​ലുംഎ​ല്ലാരൂ​പ​ത​ക്കാ​ര്‍ക്കുംമ​റ്റെ​ല്ലാരൂ​പ​ത​ക​ളി​ല്‍നി​ന്നുംര​ജി​സ്റ്റ​ര്‍ചെ​യ്ത​വ​രു​ടെവി​വ​ര​ങ്ങ​ള്‍ല​ഭി​ക്ക​ത്ത​ക്കവി​ധ​മാ​ണ്നി​ല​വി​ൽസീ​റോ​മ​ല​ബാ​ർമാ​ട്രി​മ​ണിപ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എല്ലാവിഭാഗങ്ങളെയുംഉൾക്കൊള്ളുന്നദീ​പി​കമാ​ട്രി​മോ​ണി​യ​ലി​ൽ​നി​ന്നു​ള്ളപ്രൊ​ഫൈ​ലു​ക​ൾ​കൂടില​ഭ്യ​മാ​കു​ന്ന​തോ​ടെഈനെ​റ്റ്‌​വ​ർ​ക്ക്അതിവി​പു​ല​മാ​കും. സീ​റോ​മ​ല​ബാ​ർമാ​ട്രി​മോ​ണി​യു​ടെആ​ൻ​ഡ്രോ​യ്‌​ഡ്, ios മൊ​ബൈ​ൽആ​പ്പു​ക​ളുംല​ഭ്യ​മാ​ണ്.ഇതു​കൂ​ടാ​തെ, സീ​റോ​മ​ല​ബാ​ർസ​ഭ​യു​ടെകു​ടും​ബപ്രേ​ഷി​ത​ത്വഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെനേ​തൃ​ത്വ​ത്തി​ൽന​ട​ത്തി​യസ​ർ​വേ​യി​ൽക​ണ്ടെ​ത്തി​യ, വി​വാ​ഹ​പ്രാ​യംക​ഴി​ഞ്ഞ​വ​ർക്കുംജീ​വി​തപ​ങ്കാ​ളിന​ഷ്ട​പ്പെ​ട്ട​വ​ർക്കുംഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​മാ​യിര​ജി​സ്റ്റ​ർചെ​യ്യാ​ൻപ്ര​ത്യേ​കഅ​വ​സ​ര​വുംഇ​പ്പോ​ഴു​ണ്ട്.


Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church