ചർച്ചയ്ക്കു തയാറാകണം: മാർപാപ്പ::Syro Malabar News Updates ചർച്ചയ്ക്കു തയാറാകണം: മാർപാപ്പ
08-January,2020

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ത​​​ല​​​ത്തി​​​ൽ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​പാ​​​പ്പ. ഇ​​​റേ​​​നി​​​യ​​​ൻ സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ സു​​​ലൈ​​​മാ​​​നി​​​യെ അ​​​മേ​​​രി​​​ക്ക വ​​​ധി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പ​​​ശ്ച​​​ിമേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷ​​​സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ ഇ​​​തു പ​​​റ​​​ഞ്ഞ​​​ത്.
 
യു​​​ദ്ധം നാ​​​ശ​​​വും മ​​​ര​​​ണ​​​വും മാ​​​ത്ര​​​മേ ന​​​ല്കു​​​ക​​​യു​​​ള്ളൂ. ശ​​​ത്രു​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ സ്വ​​​യം നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നും ച​​​ർ​​​ച്ച​​​യ്ക്കും ത​​​യാ​​​റാ​​​ക​​​ണം - മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church