ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു::Syro Malabar News Updates ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു
23-December,2019

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്തീ​യ നൃ​ത്ത​ങ്ങ​ൾ, ക്രി​സ്മ​സ് സ​ന്ദേ​ശം, മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​കൊ​ണ്ട് നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ക്രി​സ്തു​മ​സ് സ​ന്ദേ​ശം ന​ൽ​കി. ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശം മ​റ്റു ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണ്ണാ​ട​കം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും, അ​സോ​സി​യേ​ഷ​നു​ക​ളും ചേ​ർ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ളെ​ക്കൊ​ണ്ട് തി​ങ്ങി നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ സു​ധാ​ക​ർ ദെ​ലേ​ല അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, കോ​ണ്‍​ഗ്ര​സ്മാ​ൻ ഷോ​ണ്‍ കാ​സ്റ്റ​ണ്‍, മേ​യ​ർ റോം ​ഡേ​ലി, ഷാം​ബ​ർ​ഗ് ടൗ​ണ്‍​ഷി​പ്പ് ട്ര​സ്റ്റി നി​മേ​ഷ് ഗാ​യ​തി, സെ​ന​റ്റ​ർ ലോ​റ എ​ൽ​മാ​ൻ എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് എ​ല്ലാ​വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും സ​ദ​സി​നേ​യും സ്വാ​ഗ​തം ചെ​യ്തു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യി കീ​ർ​ത്തി​കു​മാ​ർ രാ​വു​റി​യും, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ അ​വാ​ർ​ഡു​ക​ളും ത​ദ​വ​സ​ര​ത്തി​ൽ ന​ൽ​കു​ക​യു​ണ്ടാ​യി. ഷി​ക്കാ​ഗോ സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മു​പ്പ​തോ​ളം പേ​ർ അ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ വ​ർ​ണ​ശ​ബ​ള​മാ​യ ക്രി​സ്മ​സ് ക​രോ​ൾ ഏ​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. സ്വാ​ദി​ഷ്ട​മാ​യ ക്രി​സ്മ​സ് ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

Source: deepika. com

Attachments




Back to Top

Never miss an update from Syro-Malabar Church